കേരളം ജയത്തോടെ തുടങ്ങി
ബംഗളരു: ശ്രീകണ്ഠീരവ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 72-ാമത് പുരുഷ-വനിതാ ജൂനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിവസം കേരളാ ടീമുകള്‍ക്കു ജയം. പുരുഷന്മാര്‍ ഒഡീഷയെ 93-49 നും വനിതകള്‍ പശ്ചിമ ബംഗാളിനെ 83-47 നും തോല്‍പ്പിച്ചു. വനിതകളില്‍ കര്‍ണാടക ആന്ധ്രാപ്രദേശിനെ 68-56 …
കേരളം ജയത്തോടെ തുടങ്ങി Read More