കേരളം ജയത്തോടെ തുടങ്ങി

January 22, 2023

ബംഗളരു: ശ്രീകണ്ഠീരവ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 72-ാമത് പുരുഷ-വനിതാ ജൂനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിവസം കേരളാ ടീമുകള്‍ക്കു ജയം. പുരുഷന്മാര്‍ ഒഡീഷയെ 93-49 നും വനിതകള്‍ പശ്ചിമ ബംഗാളിനെ 83-47 നും തോല്‍പ്പിച്ചു. വനിതകളില്‍ കര്‍ണാടക ആന്ധ്രാപ്രദേശിനെ 68-56 …

കബഡി സെലക്ഷന്‍ ട്രയല്‍സ് 7,8 തീയ്യതികളില്‍

November 4, 2022

ഉത്തരാഖണ്ഡില്‍ നടക്കുന്ന 48ാമത് ജൂനിയര്‍ (ബോയ്സ്) നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും, ജാര്‍ഖണ്ഡിലും നടക്കുന്ന 32ാമത് സബ്ജൂനിയര്‍ (ബോയ്സ് ആന്റ് ഗേള്‍സ്) നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കേണ്ട കേരള കബഡി ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 7,8 തീയ്യതികളില്‍ രാവിലെ 8 മുതല്‍ ആറ്റിങ്ങല്‍ ശ്രീപാദം …

ജില്ലാ റവന്യൂ കായികോത്സവം: ക്രിക്കറ്റിൽ വിജയികളായി കലക്ട്രേറ്റ് ടീം

May 5, 2022

ഗവ. എന്‍ജിനീയറിങ് കോളേജിന്റെ മൈതാനത്ത് റണ്‍മഴ പെയ്യിച്ച് ജില്ലാ റവന്യൂ കായികോത്സവത്തിന് ആവേശകരമായ തുടക്കം. റവന്യൂ ജീവനക്കാരുടെ തീപാറുന്ന മത്സരക്കാഴ്ചകള്‍ കാണികള്‍ക്ക് ഹരം പകര്‍ന്നപ്പോള്‍ ഗാലറി കൈയ്യടികളാല്‍ നിറഞ്ഞു. 9 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ തൃശൂര്‍ കലക്ട്രേറ്റ് ടീം വിജയിച്ചു. 10 …

മലപ്പുറം: തീരദേശത്തിന്റെ കായികസ്വപ്നങ്ങള്‍ക്ക് ഉണര്‍വായി ഉണ്യാല്‍ സ്റ്റേഡിയം അന്തിമഘട്ടത്തിലേക്ക്

February 23, 2022

മലപ്പുറം: തീരദേശമേഖലയിലെ കായിക വികസനം ലക്ഷ്യമിട്ട് നിര്‍മാണം തുടങ്ങിയ താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. മാര്‍ച്ച് അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തീകരിച്ച് സ്റ്റേഡിയം നാടിന് സമര്‍പ്പിക്കും. നിലവില്‍ ഗാലറിയുടെ പ്രവൃത്തി പൂര്‍ത്തിയായി. ഇന്‍ഡോര്‍ …

പാലക്കാട്: കബഡി ചാമ്പ്യന്‍ഷിപ്പ് സെലക്ഷന്‍ 16 ന്

December 14, 2021

പാലക്കാട്: സംസ്ഥാന സബ് ജൂനിയര്‍ (ആണ്‍, പെണ്‍) കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിന്റെ സെലക്ഷന്‍ ഡിസംബര്‍ 16 ന് പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കുന്നവര്‍ 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവരും 55 കിലോഗ്രാം ഭാരവും ഉള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ …

ഇടുക്കി ജില്ലയെ ലോക കായിക ഭൂപടത്തില്‍ അടയാളപ്പെടുത്തും: മന്ത്രി വി.അബ്ദു റഹ്‌മാന്‍

December 7, 2021

ജില്ലയുടെ കായിക കുതിപ്പിന് കരുത്ത് പകര്‍ന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ സന്ദര്‍ശനം; ലോക കായിക ഭൂപടത്തില്‍ ഇടുക്കിയെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് കായിക രംഗത്ത് നടപ്പാക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. നിര്‍മ്മാണം പുരോഗമിക്കുന്ന നെടുങ്കണ്ടം മള്‍ട്ടിപര്‍പ്പസ്  ഹൈ ആള്‍ട്ടിറ്റിയൂഡ് …

കണ്ണൂർ: പാപ്പിനിശ്ശേരി ഇന്‍ഡോര്‍ സ്റ്റേഡിയം; ഡിസൈന്‍ ലഭ്യമായാല്‍ ഉടന്‍ പ്രവൃത്തി ആരംഭിക്കും: മന്ത്രി

October 29, 2021

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തി സ്ട്രക്ച്ചറല്‍ ഡിസൈന്‍ ലഭ്യമായാല്‍ ഉടന്‍ ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി ടി അബ്ദുറഹ്മാന്‍ അറിയിച്ചു. നിയമസഭയില്‍ കെ വി സുമേഷ് എം എല്‍ എയുടെ സബ്മിഷന് മറുപടിയിലാണ് അദ്ദേഹം …

പെരിങ്ങമല ഇന്‍ഡോര്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

November 2, 2020

തിരുവനന്തപുരം :  ജില്ലയിലെ പെരിങ്ങമല ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മൂന്നു കോടി രൂപ ചെലവഴിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ് സ്റ്റേഡിയം നിര്‍മിച്ചത്. കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി …

തൃശൂർ കാടുകുറ്റി പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം കവാടം തുറന്നു

August 5, 2020

തൃശൂർ: കാടുകുറ്റി പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം പുതിയ കവാടത്തിന്റെ ഉദ്ഘാടനം നടന്നു. ഡോ. എ പി ജെ അബ്ദുൽ കലാം ഇൻഡോർ സ്റ്റേഡിയം കവാടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത് നിർവഹിച്ചു. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും രണ്ടുലക്ഷം …

മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്നു

July 17, 2020

തൃശൂര്‍ : മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ കായിക പ്രേമികള്‍ക്കായി തുറന്നു കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. മുളകുന്നത്തുകാവ് ഗ്രാമപഞ്ചായത്തില്‍ കായികപ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിന് പഞ്ചായത്ത് ഗ്രൗണ്ടിന്റെ അടിസ്ഥാന …