ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ 45 തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 45 തോക്കുകളുമായി ഇന്ത്യന്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു. ജഗ്ജിത് സിങ്, ജസ്വീന്ദര്‍ കൗര്‍ എന്നിവരെയാണ് 13/07/22 ബുധനാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയ തോക്കുകള്‍ യഥാര്‍ഥ തോക്കുകളാണോ എന്നതിനെക്കുറിച്ച് അന്വേഷണം …
ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ 45 തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍ Read More