ഇൻഡിഗോ യാത്രാ പ്രതിസന്ധി തുടരുന്നു ; ഇന്നലെ റദ്ദാക്കിയത് 160 വിമാനങ്ങൾ

മും​​ബൈ: ഇ​​ൻ​​ഡി​​ഗോ വി​​മാ​​ന​​സ​​ർ​​വീ​​സു​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ റ​​ദ്ദാ​​ക്കു​​ന്ന​​ത് തു​​ട​​രു​​ന്നു. രാ​​ജ്യ​​ത്തെ പ്ര​​ധാ​​ന​​പ്പെ​​ട്ട ര​​ണ്ടു വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളാ​​യ ഡ​​ൽ​​ഹി, ബം​​ഗ​​ളു​​രു എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള 159 വി​​മാ​​ന​​ങ്ങ​​ളാ​​ണ് ഡിസംബർ 12 വെള്ളി​​യാ​​ഴ്ച ഇ​​ൻ​​ഡി​​ഗോ റ​​ദ്ദാ​​ക്കി​​യ​​ത്. വ്യ​​ഴാ​​ഴ്ച ഇ​​രു​​നൂ​​റി​​ലേ​​റെ സ​​ർ​​വീ​​സു​​ക​​ൾ ര​​ണ്ടു വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി ഇ​​ൻ​​ഡി​​ഗോ റ​​ദ്ദാ​​ക്കി​​യി​​രു​​ന്നു

ഇൻഡിഗോ യാത്രാ പ്രതിസന്ധി തുടരുന്നു ; ഇന്നലെ റദ്ദാക്കിയത് 160 വിമാനങ്ങൾ Read More

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വം : പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. സ​ർ​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. വി​മാ​ന സ​ർ‌​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ ബാ​ധി​ക്കി​ല്ലേ എ​ന്നും കോ​ട​തി ആ​രാ​ഞ്ഞു. …

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വം : പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി Read More

ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന പ്ര​​​തി​​​സ​​​ന്ധി​​​ക്ക് വി​​​രാ​​​മ​​​മാ​​​കു​​​ന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​രാ​​​ഴ്ച​​​യി​​​ലേ​​​റെ​​​യാ​​​യി തു​​​ട​​​ർ​​​ന്നു​​​വ​​​ന്ന ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന പ്ര​​​തി​​​സ​​​ന്ധി​​​ക്ക് വി​​​രാ​​​മ​​​മാ​​​കു​​​ന്നു. ത​​​ങ്ങ​​​ളു​​​ടെ 138 ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു​​​മു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യെ​​​ന്നും സ​​​ർ​​​വീ​​​സു​​​ക​​​ൾ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​യെ​​​ന്നും ഇ​​​ൻ​​​ഡി​​​ഗോ സി​​​ഇ​​​ഒ പീ​​​റ്റ​​​ർ എ​​​ൽ​​​ബേ​​​ഴ്സ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.​​​ൻ​​​ഡി​​​ഗോ ഇ​​​ന്ന​​​ലെ 1800ല​​​ധി​​​കം സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്ന​​​ലെ 400ല​​​ധി​​​കം സ​​​ർ​​​വീ​​​സു​​​ക​​​ൾ മാത്രമാണ് റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ട്ടത്. ഡിസംബർ …

ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന പ്ര​​​തി​​​സ​​​ന്ധി​​​ക്ക് വി​​​രാ​​​മ​​​മാ​​​കു​​​ന്നു Read More

ഡി ജി സി എയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഇന്‍ഡിഗോ

ന്യൂഡല്‍ഹി | വിമാന സര്‍വീസുകള്‍ റദ്ദാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചതില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഇന്‍ഡിഗോ. സംഭവത്തില്‍ അഗാധമായ ഖേദം പ്രകടിപ്പിച്ച ഇന്‍ഡിഗോ അധികൃതര്‍, പ്രതിസന്ധി …

ഡി ജി സി എയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഇന്‍ഡിഗോ Read More

ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്‍റെ പവർ ബാങ്കിന് തീപിടിച്ചു

ഡല്‍ഹി: ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്‍റെ പവർ ബാങ്കിന് തീപിടിച്ചു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്നു ദിമപുറിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. 6ഇ 2107 എന്ന ഇൻഡിഗോ വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടയിലാണ് തീപിടിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുടർന്ന് ക്യാബിൻ ക്രൂ അംഗങ്ങള്‍ …

ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്‍റെ പവർ ബാങ്കിന് തീപിടിച്ചു Read More

എയര്‍ ഇന്ത്യ , ഇന്‍ഡിഗോ വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചു

കൊച്ചി | ഇറാന്‍ ഇസ്‌റായേല്‍ സംഘര്‍ഷത്തിന് പിറകെ നിര്‍ത്തിവച്ച സര്‍വീസുകള്‍ പുനഃരാരംഭിച്ച് എയര്‍ ഇന്ത്യ , ഇന്‍ഡിഗോ വിമാന കമ്പനികള്‍. പശ്ചിമേഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ പുനഃരാരംഭിച്ചത്. ഖത്വര്‍ ആക്രമണത്തെ തുടര്‍ന്നു ഈ രാജ്യങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും എയര്‍ …

എയര്‍ ഇന്ത്യ , ഇന്‍ഡിഗോ വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചു Read More

ഇൻഡിഗോ വിമാനത്തിന് കറാച്ചിയില്‍ അടിയന്തര ലാൻഡിം​ഗ്

കറാച്ചി‌/ന്യൂഡല്‍ഹി: യാത്രക്കാരിലൊരാള്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവന്നതോടെ ഡല്‍ഹിയില്‍ നിന്ന് ജിദ്ദയിലേക്കു പറന്ന ഇൻഡിഗോ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. 6 ഇ 63 ഇൻഡിഗോ വിമാനം കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിലാണ് ഇറക്കിയത്.വിമാനത്താവളത്തില്‍ കാത്തുനിന്ന ഡോക്ടർ രോഗിയെ പരിശോധിച്ചു. മാനുഷിക പരിഗണനകള്‍ …

ഇൻഡിഗോ വിമാനത്തിന് കറാച്ചിയില്‍ അടിയന്തര ലാൻഡിം​ഗ് Read More

ഇൻഡിഗോ വിമാന കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി വിധി

.കണ്ണൂർ: ടിക്കറ്റിന് അധിക വില ഈടാക്കിയ ഇൻഡിഗോ വിമാന കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി വിധി. അഞ്ചു മാസം മുമ്പ് ബുക്ക് ചെയ്തു വാങ്ങിയ ടിക്കറ്റിന് യാത്ര പുറപ്പെടുന്നതിന്റെ അടുത്ത ദിവസങ്ങളില്‍ വിറ്റ ടിക്കറ്റ് വിലയേക്കാളും കൂടുതൽ തുക ഈടാക്കിയതാണ് തിരിച്ചടിയായത്. ഇൻഡിഗോ …

ഇൻഡിഗോ വിമാന കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി വിധി Read More

വിമാനങ്ങള്‍ക്ക്‌ ബോംബ്‌ ഭീഷണി സന്ദേശം ലഭിക്കുന്നത്‌ തുടര്‍ക്കഥയാകുന്നു

ഡല്‍ഹി: ഇന്ത്യയില്‍നിന്നു സര്‍വീസ്‌ നടത്തുന്ന ആഭ്യന്തര-രാജ്യാന്തര വിമാനങ്ങള്‍ക്ക്‌ ബോംബ്‌ ഭീഷണി സന്ദേശം ലഭിക്കുന്നത്‌ തുടര്‍ക്കഥയാകുന്നു. ഈ ആഴ്‌ച ഇതുവരെ 90-ല്‍ അധികം വിമാനങ്ങള്‍ക്കാണ്‌ വ്യാജ ബോംബ്‌ ഭീഷണി ലഭിച്ചത്‌. കോഴിക്കോട്‌ നിന്നു ദമാമിലേക്കുള്ള വിമാനത്തിനടക്കം ഒക്ടോബർ 20 ന് മാത്രം 24 …

വിമാനങ്ങള്‍ക്ക്‌ ബോംബ്‌ ഭീഷണി സന്ദേശം ലഭിക്കുന്നത്‌ തുടര്‍ക്കഥയാകുന്നു Read More

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി : ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു

ദില്ലി: ബോംബ് ഭീഷണിയെ തുടർന്ന് ഒക്ടോബർ 15 ന് താഴെയിറക്കിയത് ആറു വിമാനങ്ങള്‍. ദില്ലി ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്, ദമാം ലക്നൗ ഇൻഡിഗോ എക്സ്പ്രസ്, അയോധ്യ ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, മധുര സിംഗപൂർ എയർ …

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി : ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു Read More