ഡല്‍ഹി: ചെന്നൈ ഇൻഡിഗോ വിമാനത്തിൽ ഒപ്പം സഞ്ചരിച്ചിരുന്ന യാത്രക്കാരിയെ മോശമായി സ്പർശിച്ച സെഭവത്തിൽ ഒരാൾ അറസ്റ്റിലായി .. രാജസ്ഥാനില്‍ നിന്നുള്ള 45കാരനായ രാജേഷ് ശർമ്മയാണ് പിടിയിലായത്. 2024 ഒക്ടോബർ ഒമ്പതിന് വിമാനം ചെന്നൈയില്‍ ലാൻഡ്...
Read full story
വിമാനയാത്രയ്ക്കിടെ രക്തം ഛർദ്ദിച്ച് വയോധികൻ (62) മരിച്ചു. മുംബൈയിൽ നിന്ന് റാഞ്ചിയിലേക്കുള്ള യാത്രക്കാരനായ ദേവാനന്ദ് തിവാരിയാണ് മരിച്ചത്. ഇൻഡിഗോ എയർലൈൻസിന്റെ മുംബൈ-റാഞ്ചി വിമാനത്തിലാണ് സംഭവം. യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വിമാനം നാഗ്പൂരിൽ അടിയന്തരമായി...
Read full story
കൊച്ചി: ഇൻഡിഗോ വിമാനം ബഹിഷ്കരിച്ച തീരുമാനം വൈകാരികമായിരുന്നില്ലെന്നും അതിൽ‌ ഉറച്ചു നിൽക്കുകയാണെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വിമാനക്കമ്പനിയുടെ തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധമായിരുന്നു അത്. അതിനുശേഷം ഇതുവരെ ഇൻഡിഗോയിൽ കയറിയിട്ടില്ല. ആരോഗ്യപ്രശ്നങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കുന്നില്ലെന്നും ഇ.പി...
Read full story
തിരുവനന്തപുരം: നടന്ന് പോയാലും ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന നിലപാടിലുറച്ച് ഇ പി ജയരാജൻ. ഇൻഡിഗോയുടെ വിലക്ക് തീരാനാരിക്കെയാണ് ജയരാജന്റെ പ്രതികരണം.വിലക്കിയത് ഞാനാണ്, എന്റെ വിലക്ക് നാളെ തീരില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു....
Read full story
കോഴിക്കോട്: ഇൻഡിഗോയുടെ ബസ് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. ആറ് മാസത്തെ നികുതി കുടിശ്ശിക കണ്ടെത്തിയതിനെ തുടർന്നാണ് ഫറോക്ക് ജോയിന്റ് ആർ.ടി.ഓയുടെ നടപടി. ഫറോക്ക് ചുങ്കത്തെ വാഹന ഷോറൂമിൽ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. ഇൻഡിഗോ യാത്രക്കാർക്കും...
Read full story
റിപ്പോര്‍ട്ട്

വാക്സിനെടുത്ത യാത്രക്കാര്‍ക്ക് ഓഫറുമായി ഇന്‍ഡിഗോ

By ന്യൂസ് ഡെസ്ക് February 3, 2022
മുംബൈ: വാക്സിനെടുത്ത യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി ഇന്‍ഡിഗോ. 'വാക്സി ഫെയര്‍' എന്നതാണ് ഈ പദ്ധതി. ഈ ഓഫര്‍ അനുസരിച്ച് വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 10 ശതമാനം ഇളവ് ലഭിക്കും. ഇത് ഇന്ത്യയില്‍...
Read full story
കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് ഇൻഡിഗോ എയർലൈൻസ്. വാക്സിന്റെ ഒരു ഡോസ് അല്ലെങ്കിൽ രണ്ടു ഡോസും സ്വീകരിച്ച യാത്രക്കാർക്ക്, ടിക്കറ്റ് നിരക്കിന്റെ പത്തുശതമാനം വരെയാണ് ഡിസ്കൗണ്ട്...
Read full story
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍നിന്നുള്ള യാത്രക്കാരുടെ കോവിഡ് റിപ്പോര്‍ട്ട് പരിശോധിക്കാത്തതിന്റെ പേരില്‍ ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്പനികള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍. നാല് എയർലൈനുകള്‍ക്കെതിരേ എഫ്.ഐ.ആര്‍ എടുക്കാനാണ് അരവിന്ദ്...
Read full story
ന്യൂഡല്‍ഹി: ഫെബ്രുവരി 22ന് ഡല്‍ഹിയ്ക്കും ലേയ്ക്കും ഇടയില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ആഭ്യന്തര വിമാന സര്‍വീസ് മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്. 2021 ഫെബ്രുവരി 22 മുതല്‍ ദില്ലി-ലേ വിമാന സര്‍വീസ് ആരംഭിക്കുമെന്നും...
Read full story
റിപ്പോര്‍ട്ട്

സെര്‍വര്‍ തകരാര്‍ കാരണം ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകും

By ന്യൂസ് ഡെസ്ക് November 4, 2019
ന്യൂഡല്‍ഹി നവംബര്‍ 4: രാജ്യവ്യാപകമായി ഇന്‍ഡിഗോയുടെ സെര്‍വറുകള്‍ തകരാറിലായത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. തകരാര്‍ കാരണം വിമാനങ്ങള്‍ വൈകുമെന്നും റിപ്പോര്‍ട്ടുണ്ട്. സെര്‍വര്‍ തകരാറിലാണെന്നും അതിനാല്‍ ഇന്‍ഡിഗോ കൗണ്ടറുകളില്‍ പതിവില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടാമെന്നും കമ്പനി പ്രസ്താവനയിലൂടെ...
Read full story