ഇന്ത്യയുടെ നീതിപൂര്‍വമായ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേല്‍
ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരേ ഇന്ത്യയുടെ നീതിപൂര്‍വമായ നടപടികള്‍ക്ക് ഇസ്രയേല്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ ഇസ്രയേല്‍ സൈനിക മേധാവി മേജര്‍ ജനറല്‍ ആമിര്‍ ബറം ഇന്ത്യയെ പ്രശംസിച്ചു. ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് …
ഇന്ത്യയുടെ നീതിപൂര്‍വമായ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേല്‍ Read More