ന്യൂഡൽഹി | ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ദിനേശ് ത്രിവേദിയെ ഇന്ത്യയുടെ അടുത്ത ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി നിയമിക്കാനാണ് കേന്ദ്ര സർക്കാർ സാധ്യത പരിശോധിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്....
ന്യൂഡൽഹി, . ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന പദവി ഇനി അമേരിക്കയല്ല, ചൈനയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ചൈനയുമായി വ്യാപാരം 151 ബില്യൺ ഡോളർ കടന്നപ്പോൾ, ഇന്ത്യയ്ക്ക് ഉണ്ടായ നഷ്ടം 112...
ന്യൂഡല്‍ഹി ബുള്ളറ്റ് ട്രെയിന്‍ എന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതി ഒന്നര വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തിന്റെ യാത്രാ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റ്...
. ബെംഗളൂരു | ഗഗൻയാൻ ദൗത്യത്തിന്റെ സുപ്രധാന ഘട്ടമായ ഡ്രോഗ് പാരച്ചൂട്ടുകളുടെ പരീക്ഷണങ്ങൾ ഐ എസ് ആർ ഒ. വിജയകരമായി പൂർത്തിയാക്കി. ചണ്ഡീഗഡിലെ ഡി ആർ ഡി ഒ. ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിൽ...
ന്യൂഡല്‍ഹി | 97 തേജസ് മാര്‍ക്ക് 1 എ യുദ്ധവിമാനങ്ങള്‍ക്ക് വേണ്ടിയുള്ള 62,370 കോടി രൂപയുടെ വന്‍ പ്രതിരോധ കരാറില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച് എ എല്‍) കേന്ദ്ര സര്‍ക്കാര്‍...
ചെന്നൈ : കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ രണ്ടക്ക വളര്‍ച്ച കൈവരിച്ച ഏക സംസ്ഥാനമായിരുന്നു തമിഴ്‌നാട്. സംസ്ഥാന ബജറ്റില്‍ പ്രതീക്ഷിച്ച വളര്‍ച്ചാലക്ഷ്യത്തേയും മറികടന്നുകൊണ്ടാണ് തമിഴ്‌നാട് ഈ സുപ്രധാന നേട്ടം സ്വന്തമാക്കിയത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍, പദ്ധതി...
കൊല്‍ക്കത്ത | ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരവും ടെന്നിസിലെ മിന്നും താരമായിരുന്ന ലിയാണ്ടര്‍ പെയ്‌സിന്റെ പിതാവുമായ ഡോ. വീസ് പെയ്‌സ് അന്തരിച്ചു. 80 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ഒരു പ്രാദേശിക ആശുപത്രിയിലായിരുന്നു, ദീര്‍ഘകാലമായി അസുഖബാധിത നായിരുന്ന...
ന്യൂഡല്‍ഹി | ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒയില്‍ നിന്ന് പാക് ചാരന്‍ പിടിയില്‍. ഡി ആര്‍ ഡി ഒ ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദ് ആണ് അറസ്റ്റിലായത്....
ന്യൂഡല്‍ഹി | സിന്ദൂര്‍ ഓപറേഷനു ശേഷം നടക്കുന്ന ലോക്‌സഭാ സമ്മേളനം ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകര പ്രവര്‍ത്തകരുടെ ആസ്ഥാനം തകര്‍ക്കാന്‍ രാജ്യത്തിനായതിന്റെ ആഘോഷമാണിത്. സൈന്യം കാണിച്ച ധീരതയുടെ വിജയാഘോഷമാണിതെന്നും...
ഡല്‍ഹി: പാകിസ്ഥാൻ നടത്തിവരുന്ന അപ്രഖ്യാപിത യുദ്ധങ്ങള്‍ ലോക ജനതയെ ധരിപ്പിക്കാൻ സർവകക്ഷി സംഘത്തിന്റെ യാത്രയ്ക്ക് സാധിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഭീകരതയ്ക്കെതിരെ ഇന്ത്യ ആഗോളതലത്തില്‍ നടത്തിവരുന്ന പോരാട്ടത്തിന് പര്യടനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നും വി.മുരളീധരൻ പറഞ്ഞു.ഓപ്പറേഷൻ സിന്ദൂർ...
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യനടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ 170 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍. 200 ലേറെ പേരാണ് പാകിസ്താനില്‍ കൊല്ലപ്പെട്ടത്. അതില്‍ 40 ലേറെ പേര്‍ പാക്‌സൈന്യത്തിന്റെ ഭാഗമാണ്....
ന്യൂഡല്‍ഹി: ജുഡീഷ്യറിയോ എക്‌സിക്യൂട്ടീവോ പാര്‍ലമെന്റോ അല്ല, ഇന്ത്യയുടെ ഭരണഘടനയാണ് പരമോന്നതമെന്നും അതിന്റെ സ്തംഭങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പുതിയ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. മുംബൈയില്‍ നടന്ന ഒരു അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....