കൊച്ചി: ഇന്ത്യയിലെ ഏറ്റവും ആകർഷകത്വമുള്ള പുരുഷൻമാരുടെ പട്ടികയിൽ ദുൽഖർ സൽമാൻ ആറാമത്. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിലാണ് മുൻനിരയിൽ തന്നെ ദുൽഖർ സൽമാനും ഇടം പിടിച്ചത്. ബോളിവുഡ് താരം ഷാഹിദ് കപൂറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 50 പേരുകളടങ്ങിയ പട്ടികയിലാണ് …