ഇന്ത്യയിൽ വികസിപ്പിച്ച ആദ്യത്തെ സ്വകാര്യ റോക്കറ്റ് – “വിക്രം എസ്” വിക്ഷേപണം ഏതാനും ദിവസത്തിനുള്ളിൽ
ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനും കൂടുതൽ പഠനങ്ങൾ നടത്താനും സ്വകാര്യ കമ്പനികളടക്കം കുതിച്ചുചാട്ടം നടത്തുന്ന കാലമാണിത്. ഉപഗ്രഹങ്ങൾ വഴി ഇന്റര്‍നെറ്റ് നല്‍കാനായി പ്രവര്‍ത്തിക്കുന്ന ഇലോൺ മസ്കിന്റെ സ്റ്റാര്‍ലിങ്ക് കമ്പനിയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയിൽ നിന്നും അത്തരത്തിൽ ഒരു സ്വകാര്യ …
ഇന്ത്യയിൽ വികസിപ്പിച്ച ആദ്യത്തെ സ്വകാര്യ റോക്കറ്റ് – “വിക്രം എസ്” വിക്ഷേപണം ഏതാനും ദിവസത്തിനുള്ളിൽ Read More