ടീം ഇന്ത്യയുടെ കോച്ചായി രാഹുല്‍ ദ്രാവിഡ്

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും.ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്‍കിയത്. രവി ശാസ്ത്രിയുടെ അഭാവത്തിലാണ് രാഹുല്‍ ദ്രാവിഡ് കോച്ചാകുന്നത്. ശാസ്ത്രി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇം …

ടീം ഇന്ത്യയുടെ കോച്ചായി രാഹുല്‍ ദ്രാവിഡ് Read More