തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ
മുംബൈ: അന്താരാഷ്ട്ര നാണയ വിനിമയ രംഗത്ത് തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്ല്യം 80 പിന്നിട്ടു. ചരിത്രത്തിലാദ്യമായാണ് രൂപ ഇത്രയും താഴ്ന്ന അവസ്ഥയിലെത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 79ല്‍ നിന്ന ശേഷമാണ് 80ലേക്ക് കൂപ്പ്കുത്തിയത്.കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം വിപണിയിലും …
തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ Read More