ബാലസോർ ട്രെയിൻ അപകടം; നടപടിയുമായി ഇന്ത്യൻ റെയിൽവേ

ദില്ലി: രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിൻ ദുരന്തത്തിൽ റെയിൽവേ സേഫ്റ്റി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടിയുണ്ടായിരിക്കുന്നത്. സൗത്ത് ഈസ്റ്റേൺ …

ബാലസോർ ട്രെയിൻ അപകടം; നടപടിയുമായി ഇന്ത്യൻ റെയിൽവേ Read More

കെ റെയില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി പോര്‍വിളിച്ച് നടപ്പിലാക്കേണ്ട ഒന്നല്ല: ഹൈക്കോടതി

കൊച്ചി: കെ റെയില്‍ പദ്ധതിക്ക് അതിരടയാള കല്ലിടുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനോടകം തന്നെ രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി കെ റെയില്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് …

കെ റെയില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി പോര്‍വിളിച്ച് നടപ്പിലാക്കേണ്ട ഒന്നല്ല: ഹൈക്കോടതി Read More

നവംബര്‍ 21വരെ രാത്രികാല റിസര്‍വേഷന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായി റെയില്‍വേ

ന്യൂഡല്‍ഹി: നവംബര്‍ 21വരെ റെയില്‍വേയില്‍ അര്‍ധ രാത്രി ആറ് മണിക്കൂര്‍ റിസര്‍വേഷന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 5.30വരെയാണ് റിസര്‍വേഷന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് തിരക്ക് കുറവുള്ള സമയത്ത് ബുക്കിങ് …

നവംബര്‍ 21വരെ രാത്രികാല റിസര്‍വേഷന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായി റെയില്‍വേ Read More

ഇന്ത്യന്‍ റെയില്‍വേയ്ക്ക് 700 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ 5 മെഗാഹെര്‍ട്‌സ് സ്പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘ആത്മീര്‍ഭര്‍ ഭാരത്’ ദൗത്യത്തിന് ഉത്തേജനം നല്‍കിക്കൊണ്ട് ട്രെയിനുകളിലെയും സ്‌റ്റേഷനുകളിലേയും പൊതു സുരക്ഷാ സുരക്ഷിത്വ സേവനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ റെയില്‍വേയ്ക്ക് 700 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സി ബാന്‍ഡിലുള്ള 5 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര …

ഇന്ത്യന്‍ റെയില്‍വേയ്ക്ക് 700 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ 5 മെഗാഹെര്‍ട്‌സ് സ്പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം Read More

റെയിൽ‌വേ കൂടുതൽ ബിസിനസ് സൗഹൃദമാകുന്നു

ഉപഭോക്താക്കളുടെ ചരക്ക് നീക്കം സംബന്ധിച്ച എല്ലാ ആവശ്യങ്ങളും കൈകാര്യം ചെയ്യാൻ കഴിയുന്ന ഏകീകൃത ചരക്ക് ബിസിനസ് വികസന പോർട്ടൽ റെയിൽ‌വേ മന്ത്രി ശ്രീ പീയൂഷ് ഗോയൽ ഇന്ന് ഉദ്‌ഘാടനം ചെയ്തു. റെയിൽ‌വേ കൂടുതൽ ബിസിനസ് സൗഹൃദമാകുന്നതിൽ വഴിത്തിരിവായിരിക്കും പുതിയ പോർട്ടലെന്ന് മന്ത്രി …

റെയിൽ‌വേ കൂടുതൽ ബിസിനസ് സൗഹൃദമാകുന്നു Read More

ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നവീകരിച്ച ഇ – ടിക്കറ്റിങ് വെബ്സൈറ്റ്,മൊബൈൽ ആപ്പ് എന്നിവ ഇന്ത്യൻ റെയിൽവേ പുറത്തിറക്കി.

റെയിൽവേ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നവീകരിച്ച www.irctc.co.in വെബ്സൈറ്റും,ഐആർസിടിസി റെയിൽ കണക്റ്റ് മൊബൈൽ ആപ്പും  റെയിൽവേ  മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഇന്ന്(31-12-2020)പ്രകാശനം ചെയ്തു.   ഇനിമുതൽ ടിക്കറ്റിനൊപ്പം ഭക്ഷണം, വിശ്രമമുറി, ഹോട്ടൽ  എന്നിവ ബുക്ക് ചെയ്യുന്നതിന് കഴിയും.യൂസർ അക്കൗണ്ട് പേജിൽ, …

ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നവീകരിച്ച ഇ – ടിക്കറ്റിങ് വെബ്സൈറ്റ്,മൊബൈൽ ആപ്പ് എന്നിവ ഇന്ത്യൻ റെയിൽവേ പുറത്തിറക്കി. Read More

1.4 ലക്ഷം കോടി ഒഴിവുകൾ നികത്താൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: സാങ്കേതിക വിഭാഗത്തിൽ പെടാത്ത ക്ലറിക്കൽ മിനിസ്റ്റീരിയൽ തസ്തികകൾ നികത്താൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഈ വിഭാഗത്തിൽ പെടുന്ന 1.4 ലക്ഷം ഒഴിവുകൾക്കായി രണ്ടു കോടി അപേക്ഷകളാണ് റെയിൽവേക്ക് ലഭിച്ചത് എന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് വെള്ളിയാഴ്ച പറഞ്ഞു. …

1.4 ലക്ഷം കോടി ഒഴിവുകൾ നികത്താൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ Read More

രാജ്യത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തയ്യാറായി ഇന്ത്യന്‍ റെയില്‍വേയെ സമീപിച്ചത് 16 കമ്പനികള്‍

ന്യൂഡല്‍ഹി: ഇന്ത്യ സ്വകാര്യ കമ്പനികള്‍ക്കായി റെയില്‍ മേഖല തുറക്കുന്നതിന്റെ ഭാഗമായി നടന്ന പ്രീ-ആപ്ലിക്കേഷന്‍ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് ഈ കമ്പനികള്‍ പങ്കെടുത്തത്. ജിഎംആര്‍ ഗ്രൂപ്പ്, സ്റ്റെര്‍ലൈറ്റ് പവര്‍, ഭാരത് ഫോര്‍ജ്, ആര്‍ഐടിഇഎസ്, സിഎഎഫ്, ഗേറ്റ്വേ റെയില്‍, ഹിന്ദ് റെക്ടിഫൈയേര്‍സ് ലിമിറ്റഡ്, വാഗണ്‍ നിര്‍മ്മാതാക്കളായ …

രാജ്യത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തയ്യാറായി ഇന്ത്യന്‍ റെയില്‍വേയെ സമീപിച്ചത് 16 കമ്പനികള്‍ Read More

ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ച 800 ശ്രമിക് സ്‌പെഷല്‍ ട്രെയിനുകള്‍ വഴി 10 ലക്ഷം യാത്രക്കാര്‍ നാട്ടിലെത്തി

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവരുടെ യാത്രയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം റെയില്‍വേ പ്രത്യേക ശ്രമിക് ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്. ഇന്നലെ (14-05) വരെയുള്ള കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 800 ശ്രമിക് …

ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ച 800 ശ്രമിക് സ്‌പെഷല്‍ ട്രെയിനുകള്‍ വഴി 10 ലക്ഷം യാത്രക്കാര്‍ നാട്ടിലെത്തി Read More

മെയ് 12 മുതല്‍ 15 വരെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പാസഞ്ചര്‍ ട്രെയിന്‍ പ്രവര്‍ത്തനം പുനരാരംഭിക്കും- ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: 15 ജോഡി ട്രെയിനുകള്‍ (മടക്ക യാത്രകള്‍ അടക്കെ 30)ആയിരിക്കും ആദ്യമായി സര്‍വീസ് നടത്തുക. ന്യൂഡല്‍ഹി സ്റ്റേഷനില്‍ നിന്ന് ദിബ്രുഗഡ്, അഗര്‍ത്തല, ഹൗറ, പട്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു …

മെയ് 12 മുതല്‍ 15 വരെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പാസഞ്ചര്‍ ട്രെയിന്‍ പ്രവര്‍ത്തനം പുനരാരംഭിക്കും- ഇന്ത്യന്‍ റെയില്‍വേ Read More