
സുഡാനിലെ പോരാട്ടം: ഇന്ത്യന്‍ എംബസിയിലേക്ക് പോകരുതെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ പോരാട്ടം കനത്ത സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ അവിടത്തെ നയതന്ത്ര കാര്യാലയത്തിലേക്കു പോകരുതെന്നു കേന്ദ്രസര്‍ക്കാര്‍. എംബസി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും യുദ്ധം നടക്കുന്ന മേഖലയില്‍ വിമാനത്താവളത്തിനു സമീപമുള്ള കെട്ടിടമായതിനാല്‍ ജീവനക്കാരാരും അവിടെ താമസിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി …
സുഡാനിലെ പോരാട്ടം: ഇന്ത്യന്‍ എംബസിയിലേക്ക് പോകരുതെന്ന് കേന്ദ്രം Read More