ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോവിഡ് വ്യാപനം
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരിമിത ഓവർ ക്രിക്കറ്റ് പരമ്പരയ്‌ക്ക് മുമ്പ് ഇന്ത്യക്ക് വൻ തിരിച്ചടി. പരമ്പരയ്ക്കായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിൽ കോവിഡ് വ്യാപനം സ്ഥിരീകരിച്ചതാണ് ഇന്ത്യൻ സംഘത്തിന് തിരിച്ചടിയായിരിക്കുന്നത്. മൂന്ന് താരങ്ങളടക്കം ആറ് പേര്‍ കോവിഡ് പോസിറ്റീവ് ആയതായി ബിസിസിഐ അറിയിച്ചു. …
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോവിഡ് വ്യാപനം Read More