അമേരിക്കയിൽ ഇന്ത്യൻ കോൺസുലേറ്റിനുനേരെ ആക്രമണം
അമേരിക്ക: യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ആക്രമണം നടത്തിയ ഖലിസ്താൻ അനുകൂലികൾ കോൺസുലേറ്റിന് തീയിട്ടു. 2023 ജൂലൈ 2 ഞായറാഴ്ച പുലർച്ചെ 1.30-ഓടെയായിരുന്നു അക്രമണമെന്ന് പ്രാദേശിക ചാനലായ ദിയ ടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ അമേരിക്ക ശക്തമായി …
അമേരിക്കയിൽ ഇന്ത്യൻ കോൺസുലേറ്റിനുനേരെ ആക്രമണം Read More