ആര്‍ക്കും പ്രതിരോധിക്കാനാവാത്ത ഇന്ത്യന്‍ കമാന്‍ഡോ വിഭാഗമായ ഘാതക് എന്ന സാക്ഷാല്‍ ഘാതകന്മാരെപ്പറ്റി
ന്യൂഡല്‍ഹി: കരാത്തെ എന്നാല്‍ വെറുംകൈ. കരാത്തെ എന്ന ആയോധനകല വെറുംകൈ ഉപയോഗിച്ചുള്ള പ്രയോഗമാണ്. എതിരാളി ആയുധം കൈയില്‍ ധരിച്ചിട്ടുണ്ടെങ്കിലും വെറുംകൈ ഉപയോഗിച്ച് അയാളെ കീഴ്‌പ്പെടുത്തുന്ന വിദ്യയാണതില്‍ പരിശീലിക്കുന്നത്. ഗല്‍വാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നപ്പോള്‍ രാജ്യത്തിന്റെ അഭിമാനം …