‘മിഴിവ് – 2022’ വീഡിയോമത്സരം: അവസാന തീയതി മാർച്ച് 7വരെ നീട്ടി

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി  സംഘടിപ്പിക്കുന്ന ‘മിഴിവ് – 2022’ ഓൺലൈൻ  വീഡിയോ മത്സരത്തിന് എൻട്രികൾ അപ്‌ലോഡ് ചെയ്യേണ്ട തീയതി മാർച്ച് 7 വരെ നീട്ടി. സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ, നേട്ടങ്ങൾ, വിജയഗാഥകൾ, സ്വപ്നപദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ വീഡിയോകൾക്ക് …

‘മിഴിവ് – 2022’ വീഡിയോമത്സരം: അവസാന തീയതി മാർച്ച് 7വരെ നീട്ടി Read More

മലയാളിയുടെ കൊല: സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

ജിദ്ദ: സൗദിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി പൗരന്റെ വധശിക്ഷ നടപ്പിലാക്കി. മലപ്പുറം തേഞ്ഞിപ്പലത്തിനു സമീപം ചാത്രത്തൊടി സ്വദേശി കോഴിത്തൊടി വെള്ളത്തൊട്ടി അമീറലിയെ ജിദ്ദയില്‍ കൊലപ്പെടുത്തിയ കേസിലാണ് ധശിക്ഷ നടപ്പിലാക്കിയത്. കമ്പനിയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമം ചെറുക്കുന്നതിനിടെ …

മലയാളിയുടെ കൊല: സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി Read More

അഫ്ഗാനിസ്ഥാനിൽ തടവിലുള്ള നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിമിഷയുടെ അമ്മ

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ തടവിലുള്ള നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിമിഷയുടെ അമ്മ ബിന്ദു. മകളെ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടുമെന്നും അമ്മ ബിന്ദു മാധ്യമങ്ങളോട് 12/06/21 ശനിയാഴ്ച പറഞ്ഞു. മാതൃരാജ്യത്തേക്ക് മടങ്ങാന്‍ നിമിഷയ്ക്ക് താല്‍പര്യമുണ്ടെന്നും നിമിഷയെ തിരികെ …

അഫ്ഗാനിസ്ഥാനിൽ തടവിലുള്ള നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിമിഷയുടെ അമ്മ Read More

മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ സൗജന്യമായി ഇന്ത്യയിലെത്തിക്കും: കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് കാരണം കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്. പൊതുമാപ്പിന് അര്‍ഹരായ അനധികൃത തൊഴിലാളികളെ സൗജന്യമായി എത്തിക്കാമെന്ന് നേരത്തെ കുവൈത്ത് വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപുറമേയാണ് നാട്ടിലേക്കു വരാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യാക്കാരെയും സൗജന്യമായി എത്തിക്കാമെന്ന് കുവൈത്ത് ഇന്ത്യന്‍ വിദേശകാര്യ …

മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ സൗജന്യമായി ഇന്ത്യയിലെത്തിക്കും: കുവൈത്ത് Read More