ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷാ​വ​സ്ഥ മ​ധ്യ​പൂ​ർ​വേ​ഷ്യ മു​ഴു​വ​ൻ ആ​ശ​ങ്ക ഉ​ണ​ർ​ത്തി​യി​രി​ക്ക​വേ പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാരു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ കേ​ന്ദ്രം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം​പി​മാ​ർ. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ...
Read full story
​ഡ​ൽ​ഹി: മ​ധ്യ​പൂ​ർ​വേ​ഷ്യ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ നി​ല​നി​ൽ​ക്ക​വെ ഇ​ന്ത്യ​ൻ പൗ​ര​ന്മാർ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ഇ​ന്ത്യ. സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ളാ​യ ഇ​സ്ര​യേ​ലി​ലെ​യും ഇ​റാ​നി​ലെ​യും ഇ​ന്ത്യ​ൻ പൗ​രന്മാ​ർ അ​ങ്ങേ​യ​റ്റം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​സ്ര​യേ​ലി​നു​ള്ളി​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത...
Read full story
ടെൽ അവീവ് : വെസ്റ്റ് ബാങ്കിൽ ഒരു മാസത്തിലേറെയായി ബന്ദികളാക്കിയിരുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതായി ഇസ്രയേൽ. നിർമാണ തൊഴിലാളികളായ പത്ത് പേരെയാണ് ഇസ്രയേൽ അധികൃതർ കണ്ടെത്തി തിരികെ ടെൽ അവീവിലെത്തിച്ചത്. മോചിതരായവരുടെ ക്ഷേമവും സുരക്ഷയും...
Read full story
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി  സംഘടിപ്പിക്കുന്ന 'മിഴിവ് - 2022' ഓൺലൈൻ  വീഡിയോ മത്സരത്തിന് എൻട്രികൾ അപ്‌ലോഡ് ചെയ്യേണ്ട തീയതി മാർച്ച് 7 വരെ നീട്ടി. സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ, നേട്ടങ്ങൾ,...
Read full story
റിപ്പോര്‍ട്ട്

മലയാളിയുടെ കൊല: സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

By ന്യൂസ് ഡെസ്ക് July 9, 2021
ജിദ്ദ: സൗദിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി പൗരന്റെ വധശിക്ഷ നടപ്പിലാക്കി. മലപ്പുറം തേഞ്ഞിപ്പലത്തിനു സമീപം ചാത്രത്തൊടി സ്വദേശി കോഴിത്തൊടി വെള്ളത്തൊട്ടി അമീറലിയെ ജിദ്ദയില്‍ കൊലപ്പെടുത്തിയ കേസിലാണ് ധശിക്ഷ നടപ്പിലാക്കിയത്....
Read full story
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ തടവിലുള്ള നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിമിഷയുടെ അമ്മ ബിന്ദു. മകളെ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടുമെന്നും അമ്മ ബിന്ദു മാധ്യമങ്ങളോട് 12/06/21 ശനിയാഴ്ച പറഞ്ഞു. മാതൃരാജ്യത്തേക്ക്...
Read full story
കുവൈത്ത് സിറ്റി: കോവിഡ് കാരണം കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്. പൊതുമാപ്പിന് അര്‍ഹരായ അനധികൃത തൊഴിലാളികളെ സൗജന്യമായി എത്തിക്കാമെന്ന് നേരത്തെ കുവൈത്ത് വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപുറമേയാണ് നാട്ടിലേക്കു വരാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യാക്കാരെയും...
Read full story