കോഴിക്കോട്: ദേശീയ ചിത്രരചനാ മത്സരം ജനു: 22 ന്
കോഴിക്കോട്: ഇന്ത്യൻ ചൈൽഡ് വെൽഫെയർ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദേശീയചിത്രരചനാ മത്സരത്തിന്റെ ഒന്നാം ഘട്ടമായ ജില്ലാതല മത്സരം ജനവരി 22 ശനി രാവിലെ പത്ത് മണിക്ക് കാരപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ ഹാളിൽ ആരംഭിക്കും. 5-9, 10-16 എന്നീ പ്രായപരിധിക്കാർക്ക് …
കോഴിക്കോട്: ദേശീയ ചിത്രരചനാ മത്സരം ജനു: 22 ന് Read More