ബാസ്‌കറ്റ്ബോള്‍ ലീഗ് പ്രഖ്യാപനം ഇന്ന്

ബംഗളുരു: ഇന്ത്യന്‍ ബാസ്‌കറ്റ്ബോള്‍ വനിതാ ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ച് മുതല്‍ നടക്കുന്ന ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ മുഖ്യാതിഥികളാകും.ഹെഡ്സ്റ്റാര്‍ട്ട് അരീന ഇന്ത്യയാണ് ഐ.എന്‍.ബി.എല്ലിന്റെ നടത്തിപ്പുകാര്‍. …

ബാസ്‌കറ്റ്ബോള്‍ ലീഗ് പ്രഖ്യാപനം ഇന്ന് Read More