ഇന്ത്യന്‍ വംശജ സബ്രീന സിങ് വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജ സബ്രീന സിങ്ങിനെ (33) വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി നിയമിച്ചു. ജനുവരി 20ന് ചുമതലയേല്‍ക്കുന്ന സബ്രീന വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്കായി പോരാടി അവര്‍ക്ക് അനുകൂലമായ സെല്ലര്‍ ആക്ട് …
ഇന്ത്യന്‍ വംശജ സബ്രീന സിങ് വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി Read More