സിറിയയ്ക്ക് സഹായം എത്തിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഭൂകമ്പക്കെടുതിയില്‍ വലയുന്ന സിറിയയ്ക്ക് സഹായമെത്തിക്കാന്‍ ഇന്ത്യ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സിറിയന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ജീവന്‍രക്ഷാ ഔഷധങ്ങളും മെഡിക്കല്‍ ഉപകരണങ്ങളുമായി സിറിയയിലേക്ക് വിമാനം അയയ്ക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ നിര്‍ദേശപ്രകാരമാണു വി. മുരളീധരന്‍ എംബസി സന്ദര്‍ശിച്ചത്. …
സിറിയയ്ക്ക് സഹായം എത്തിക്കാന്‍ ഇന്ത്യ Read More