നിയന്ത്രണ രേഖയിൽ പാക് സൈന്യത്തിന്റെ വെടിവയ്പിൽ ഇന്ത്യൻ ജവാന് വീരമൃത്യു

ശ്രീനഗർ: നിയന്ത്രണ രേഖയിൽ പാക് സൈന്യത്തിന്റെ വെടിവയ്പിൽ ഇന്ത്യൻ ജവാന് വീരമൃത്യു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ കൃഷ്ണ ഘട്ടി സെക്ടറിലാണ് പാക് പ്രകോപനമുണ്ടായത്. 10 ജെഎകെ റൈഫിൾസ് യൂണിറ്റിലെ ഹവിൽദാർ നിർമൽ സിംഗാണ് വെടിവയ്പ്പിൽ വീരമൃത്യു വരിച്ചത്. ഹവിൽദാർ നിർമ്മൽ സിംഗ് …

നിയന്ത്രണ രേഖയിൽ പാക് സൈന്യത്തിന്റെ വെടിവയ്പിൽ ഇന്ത്യൻ ജവാന് വീരമൃത്യു Read More