റെക്കോഡ് കാത്ത് അശ്വിന്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് 4/02/21 വ്യാഴാഴ്ച മുതല്‍
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിനു 4/02/21വ്യാഴാഴ്ച അഹമ്മദാബാദ് നരേന്ദ്രമോഡി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാകുമ്പോള്‍,അശ്വിനെ കാത്തിരിക്കുന്നത് റെക്കോഡ്. ഇന്ത്യക്കുവേണ്ടി എല്ലാ ഫോര്‍മാറ്റിലുമായി കൂടുതല്‍ വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറെന്ന നേട്ടമാണ് അശ്വിനെ കാത്തിരിക്കുന്നത്.പരമ്പരയില്‍ ഇതിനോടകം 24 വിക്കറ്റ് അശ്വിന്‍ വീഴ്ത്തി. നിലവില്‍ …
റെക്കോഡ് കാത്ത് അശ്വിന്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് 4/02/21 വ്യാഴാഴ്ച മുതല്‍ Read More