ചൈനയോടു ചേർന്ന അതിർത്തി ഗ്രാമങ്ങളിൽ ടൂറിസം സജീവമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി

September 10, 2020

ന്യൂഡൽഹി: അതിർത്തി ഗ്രാമങ്ങളിൽ ടൂറിസമടക്കമുള്ളവ വർദ്ധി പ്പിച്ച് ചൈനീസ് കടന്നു കയറ്റത്തെ പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി സൂചന. ആവർത്തിച്ചുള്ള ചൈനീസ് കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അതിർത്തി മേഖലയിൽ നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഗ്രാമങ്ങളിൽ …

അതിർത്തിയിൽ സംഘർഷം പുകയുന്നു, ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ 11-09-2020, വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും

September 10, 2020

ന്യൂഡൽഹി : ലഡാക്കിലെ പാങ്കോങ് തടാകത്തിനു സമീപം സംഘർഷ സാഹചര്യം നിൽക്കവേ ഇന്ത്യ -ചൈന വിദേശകാര്യ മന്ത്രിമാർ ഇന്ന് മോസ്കോയിൽ കൂടിക്കാഴ്ച നടത്തും .മോസ്കോയിൽ നടന്നു വരുന്ന ഷാങ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ വച്ചാകും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും …