സൈനിക ആവശ്യങ്ങള്‍ക്കായി ഇന്ത്യ ഇസ്രയേലില്‍ നിന്ന് 1580 തോക്കുകള്‍ വാങ്ങുന്നു
ന്യൂഡല്‍ഹി: സൈനിക ആവശ്യങ്ങള്‍ക്കായി ഇന്ത്യ ഇസ്രയേലില്‍ നിന്ന് 1580 തോക്കുകള്‍ വാങ്ങുന്നു. ഹൈഫ ആസ്ഥാനമായ എല്‍ബീറ്റ് സിസ്റ്റം എന്ന കമ്പനിയില്‍ നിന്നാണ് ഇന്ത്യ തോക്കുകള്‍ വാങ്ങുന്നത്. ഇരു രാഷ്ട്രങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള വിലപേശലുകൾ തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 400 തോക്കുകളാണ് …
സൈനിക ആവശ്യങ്ങള്‍ക്കായി ഇന്ത്യ ഇസ്രയേലില്‍ നിന്ന് 1580 തോക്കുകള്‍ വാങ്ങുന്നു Read More