ബഹ്റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു

തിരുവനന്തപുരം | തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു നവംബർ 24 മുതല്‍ വിമാനങ്ങളുടെ എണ്ണം നാലില്‍ നിന്നും ഏഴായാണ് ഉയര്‍ത്തിയിട്ടുള്ളത്.കേരളത്തിലേയും തമിഴ്‌നാട്ടിലേയും പ്രവാസികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് സര്‍വീസുകളുടെ എണ്ണം എയര്‍ലൈന്‍സ് വര്‍ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം …

ബഹ്റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു Read More

എസ്. ജയശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച ന്യൂയോർക്കിൽ

ന്യൂയോർക്ക് | യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ അധിക താരിഫ് ചുമത്തിയതിന് ശേഷം ആദ്യമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. 80-ാമത് യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ (യുഎൻജിഎ) …

എസ്. ജയശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച ന്യൂയോർക്കിൽ Read More

H1B വിസാ ഫീസ് വർദ്ധന : മോദിക്കെതിരേ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒറ്റയടിക്ക് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിയ യുഎസ് നടപടിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഞാന്‍ വീണ്ടും പറയുന്നു, ഇന്ത്യക്കുള്ളത് …

H1B വിസാ ഫീസ് വർദ്ധന : മോദിക്കെതിരേ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി Read More

രാസവള വില കുതിച്ചുയരുന്നു : ഫാക്ടം ഫോസ് 50 കിലോക്ക് 1140 രൂപയായിരുന്നത് 1300 രൂപയായി

കോട്ടയം: കേന്ദ്രസർക്കാർ സബ്സിഡി വെട്ടിക്കുറച്ചതോടെ കർഷകരെ വലച്ച്‌ രാസവള വില കുതിച്ചുയരുന്നു . ഇറക്കുമതി കുറച്ചതോടെ പൊട്ടാഷിന് കടുത്ത ക്ഷാമവുമായി.കർഷകർ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പൊട്ടാഷിന്റെ വില 50 കിലോയ്ക്ക് മൂന്നുമാസത്തിനിടെ 1000ല്‍ നിന്ന് 1600 രൂപയായി ഉയർന്നു. ഫാക്ടം ഫോസ് …

രാസവള വില കുതിച്ചുയരുന്നു : ഫാക്ടം ഫോസ് 50 കിലോക്ക് 1140 രൂപയായിരുന്നത് 1300 രൂപയായി Read More

രാജ്യത്ത് പാചക വാതക സിലിണ്ടറിന് 50 രൂപ വില വർധിപ്പിച്ചു

ന്യൂഡൽഹി | രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ചു. എണ്ണക്കമ്പനികൾ സിലിണ്ടറിൻമേൽ 50 രൂപ വർദ്ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിൻ്റെ വില സാധാരണ ഉപഭോക്താക്കൾക്ക് 803 രൂപയിൽ നിന്ന് …

രാജ്യത്ത് പാചക വാതക സിലിണ്ടറിന് 50 രൂപ വില വർധിപ്പിച്ചു Read More