മത്സ്യ തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിച്ചു

മലപ്പുറം: സംസ്ഥാനത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫിഷറീസ് വകുപ്പു നല്‍കുന്ന സ്‌കോളര്‍ ഷിപ്പു തുക വര്‍ദ്ധിപ്പിച്ചു. 2020-21 അദ്ധ്യയന വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിച്ച തുക ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എല്‍പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന 320 രൂപയില്‍ന്നിന്ന് 750 …

മത്സ്യ തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിച്ചു Read More