ടോൾ നിരക്കുകൾ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി

ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ പ്രധാന പാതകളിലെ ടോൾ നിരക്കുകൾ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. മൂന്ന് ശതമാനം മുതൽ അഞ്ച് ശതമാനം വരെയാണ് ടോൾ നിരക്കുകളിൽ വർധന പ്രഖ്യാപിച്ചിട്ടുള്ളത്. ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ, ദാബസ്പേട്ട്-ഹൊസക്കോട്ടെ സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ്, …

ടോൾ നിരക്കുകൾ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി Read More

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന് വില വീണ്ടും വര്‍ധിപ്പിച്ചു

ഡല്‍ഹി | വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന് വില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്രം. 195.50 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിന്‍ഡര്‍ വിലയില്‍ മാറ്റമില്ല. 19 കിലോ സിലിന്‍ഡറിന് 2,078.50 രൂപയാണ് ഡല്‍ഹിയിലെ പുതിയ വില. 14.2 കിലോഗ്രാം ഗാര്‍ഹിക സിലിന്‍ഡറിന് വിലയിൽ മാറ്റമില്ല …

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന് വില വീണ്ടും വര്‍ധിപ്പിച്ചു Read More

ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസ്

പാലക്കാട്| ജോലി വാഗ്ദാനം നല്‍കി ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസ്. 24-ാം വാര്‍ഡ് കൗണ്‍സിലറായ പ്രശോഭ് സി വത്സനെതിരെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. …

ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസ് Read More

മുത്തങ്ങ സമരത്തിൽ പോലീസ് അതിക്രത്തിനു ഇരയായ ഡയറ്റ് മുന്‍ അധ്യാപകന്‍ കെ കെ സുരേന്ദ്രന് നഷ്ടപരിഹാരം 12.5 ലക്ഷം രൂപയായി വര്‍ധിപ്പിച്ച് കോടതി

കല്‍പ്പറ്റ | വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ തകരപ്പാടിയില്‍ 2003 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടന്ന ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അതിക്രത്തിനു ഇരയായ ഡയറ്റ് മുന്‍ അധ്യാപകന്‍ കെ കെ സുരേന്ദ്രന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന ബത്തേരി സബ് …

മുത്തങ്ങ സമരത്തിൽ പോലീസ് അതിക്രത്തിനു ഇരയായ ഡയറ്റ് മുന്‍ അധ്യാപകന്‍ കെ കെ സുരേന്ദ്രന് നഷ്ടപരിഹാരം 12.5 ലക്ഷം രൂപയായി വര്‍ധിപ്പിച്ച് കോടതി Read More

വ​ന്യ​ജീ​വി ആ​ക്ര​മ​ണം : ധനസഹായം 14 ല​ക്ഷ​മാ​ക്കി വർദ്ധിപ്പിക്കാൻ തീ​​​രു​​​മാ​​​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം 14 ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്താ​​​ൻ മാർച്ച് 13 വെളളിയാഴ്ച വൈ​​​കു​​​ന്നേ​​​രം ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.10 ല​​​ക്ഷം രൂ​​​പ വ​​​നം വ​​​കു​​​പ്പി​​​ന്‍റെ ഫ​​​ണ്ടി​​​ൽ നി​​​ന്നും നാ​​​ലു ല​​​ക്ഷം രൂ​​​പ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ഫ​​​ണ്ടി​​​ൽ നി​​​ന്നും ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. …

വ​ന്യ​ജീ​വി ആ​ക്ര​മ​ണം : ധനസഹായം 14 ല​ക്ഷ​മാ​ക്കി വർദ്ധിപ്പിക്കാൻ തീ​​​രു​​​മാ​​​നം Read More

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ശനിയാഴ്ച പുറത്തിറങ്ങും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ശനിയാഴ്ച പുറത്തിറങ്ങും. കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം പേർ കൂടിയതായാണ് ഔദ്യോഗിക വിവരം.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി .തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് പട്ടികയ്ക്ക് സമ്മതം …

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ശനിയാഴ്ച പുറത്തിറങ്ങും Read More

തടവുകാരുടെ വേതനം വര്‍ധിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി | കേരളത്തിലെ ജയിലിലെ തടവുകാരുടെ വേതനം വര്‍ധിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. വേതന വര്‍ധന സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. .അഭിഭാഷകന്‍ അജീഷ് കളത്തില്‍ ഗോപിയാണ് വേതന വര്‍ധനവില്‍ സുപ്രീം കോടതി ഇടപെടല്‍ തേടി …

തടവുകാരുടെ വേതനം വര്‍ധിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി Read More

ക​​ര്‍​ഷ​​ക​​ര്‍​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി വീ​​ണ്ടും രാ​​സ​​വ​​ളം വി​​ല വർദ്ധന

കോ​​ട്ട​​യം: രാ​​സ​​വ​​ളം വി​​ല​​യി​​ലെ കു​​തി​​പ്പ് ക​​ര്‍​ഷ​​ക​​ര്‍​ക്ക് വീ​​ണ്ടും തി​​രി​​ച്ച​​ടി​​യാ​​യി. നെ​​ല്ല് ഉ​​ള്‍​പ്പെ​​ടെ കൃ​​ഷി​​ക​​ള്‍​ക്ക് വ​​ള​​പ്ര​​യോ​​ഗം ന​​ട​​ത്തേ​​ണ്ട സ​​മ​​യ​​ത്താ​​ണ് വി​​ല​​യി​​ല്‍ വീ​​ണ്ടും കു​​തി​​പ്പ്. ഓ​​രോ ഇ​​നം വ​​ള​​ത്തി​​നും 50 -400 രൂ​​പ​​യു​​ടെ വ​​രെ വ​​ര്‍​ധ​​ന​​വാ​​ണു​​ണ്ടാ​​യ​​ത്. ഉ​​ത്പാ​​ദ​​നം കു​​റ​​ച്ച​​തോ​​ടെ രാ​​സ​​വ​​ളം ക്ഷാ​​മം രൂ​​ക്ഷ​​മാ​​ണ്. പൊ​​തു​​മേ​​ഖ​​ലാ​​സ്ഥാ​​പ​​ന​​മാ​​യ …

ക​​ര്‍​ഷ​​ക​​ര്‍​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി വീ​​ണ്ടും രാ​​സ​​വ​​ളം വി​​ല വർദ്ധന Read More

ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ദ്ധന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടുളള പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. വേ​ത​ന വ​ര്‍​ധ​ന​വ് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്.ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ണി​ച്ചു. ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ അ​ന്ത​സും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന …

ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ദ്ധന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടുളള പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി Read More

സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ എ​ണ്ണം 10 ആ​യി

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ദോ​ഡ​യി​ൽ സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ എ​ണ്ണം 10 ആ​യി. പ​രി​ക്കേ​റ്റ 10 സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ബു​ള്ള​റ്റ് പ്രൂ​ഫ് സൈ​നി​ക വാ​ഹ​നം റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി …

സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ എ​ണ്ണം 10 ആ​യി Read More