കൊ​ച്ചി: ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. വേ​ത​ന വ​ര്‍​ധ​ന​വ് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്.ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ണി​ച്ചു. ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ അ​ന്ത​സും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന...
Read full story
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ദോ​ഡ​യി​ൽ സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ എ​ണ്ണം 10 ആ​യി. പ​രി​ക്കേ​റ്റ 10 സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ബു​ള്ള​റ്റ് പ്രൂ​ഫ് സൈ​നി​ക വാ​ഹ​നം റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ വേ​​​ത​​​ന പാ​​​ക്കേ​​​ജു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ഭ​​​ക്ഷ്യ-​​​ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ് മ​​​ന്ത്രി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ വേ​​​ത​​​നം 2026 ജ​​​നു​​​വ​​​രി ഒന്നുമു​​​ത​​​ൽ പ​​​രി​​​ഷ്‌​​​ക​​​രി​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യ​​​താ​​​യി മ​​​ന്ത്രി ജി.​​​ആ​​​ർ.​​​ അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു. പ്ര​​​തി​​​മാ​​​സം 15...
Read full story
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ ശി​ക്ഷാ​ത​ട​വ് നേ​രി​ടു​ന്ന​വ​ർ​ക്ക് വേ​ത​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന​വു​മാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. സ്‌​കി​ൽ​ഡ്, സെ​മി സ്കി​ൽ​ഡ്, അ​ൺ സ്കി​ൽ​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ത​ട​വു​പു​ള്ളി​ക​ൾ​ക്ക് വേ​ത​നം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലെ​യും വേ​ത​ന​ത്തി​ലാ​ണ് വ​ൻ വ​ർ​ധ​ന​വി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. സ്കി​ൽ‌​ഡ് വി​ഭാ​ഗ​ത്തി​ൽ...
Read full story
റിപ്പോര്‍ട്ട്

അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ചായി

By ന്യൂസ് ഡെസ്ക് January 6, 2026
അബുദാബി: അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. തിരൂർ സ്വദേശി ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുൾ ലത്തീഫ് (8) ആണ് മരിച്ചത്. ഇതോടെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ലത്തീഫിന്റെ മൂന്നു മക്കളും വീട്ടുജോലിക്കാരിയും കഴിഞ്ഞദിവസം മരിച്ചിരുന്നു....
Read full story
ന്യൂഡല്‍ഹി| രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. 2026 ജനുവരി ഒന്നു മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നു. 14 കിലോ ഗാര്‍ഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ...
Read full story
റിപ്പോര്‍ട്ട്

എ. പത്മകുമാറിന്‍റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി

By ന്യൂസ് ഡെസ്ക് December 30, 2025
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി. ദ്വാരപാലക ശില്പ കേസിലെ ജാമ്യാപേക്ഷയിൽ ജനുവരി ഏഴിനായിരിക്കും വിധി. എല്ലാം അയ്യപ്പൻ നോക്കിക്കോളും എന്ന് പത്മകുമാർ അതേസമയം, കോടതി വളപ്പിൽ...
Read full story
തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് വാ​ര​ത്തി​ൽ ബെ​വ്കോ​യി​ൽ റി​ക്കാ​ർ​ഡ് മ​ദ്യ​വി​ൽ​പ്പ​ന. 22 മു​ത​ൽ 25 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 332.62 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റു​വെ​ന്നാ​ണ് ക​ണ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 19 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്. പ്രീ​മി​യം കൗ​ണ്ട​റുകൾ വി​ല്‍​പ്പ​ന​യി​ലെ വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യി 24 -ാം...
Read full story
കൊച്ചി: സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിക്കുന്ന കാൽനടയാത്രക്കാരുടെ എണ്ണം ആശങ്കാജനകമായി കൂടുന്നു. ഈ വർഷം ഒക്ടോബർ 31 വരെ സീബ്രലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചവർ 218 പേർ. ഇക്കാലയളവിൽ 851 കാൽനടക്കാരാണ് സംസ്ഥാനത്ത് വാഹനമിടിച്ച് മരിച്ചത്. ‌ബോധവത്കരണവും പരിശോധനയും മുറയ്ക്കു...
Read full story
തിരുവനന്തപുരം : നവംബറിൽ ക്ഷേമ പെൻഷൻ ഇനത്തിൽ ഓരോരുത്തർക്കും 3600 രൂപ വീതം ലഭിക്കും.ഇതിനായി 1864 കോടി രൂപ അനുവദിച്ചു. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. നവംബർ മാസത്തെ വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപയോടൊപ്പം നിലവിൽ ബാക്കിയുള്ള...
Read full story