സംസ്ഥാനത്തെ വെള്ളക്കരം, പ്രതിവർഷം അഞ്ച് ശതമാനം എന്ന തോതിൽ വർദ്ധനവ്

തിരുവനന്തപുരം : കേന്ദ്ര നിർദ്ദേശ പ്രകാരം സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.ജനങ്ങളെ കാര്യമായി ബാധിക്കാത്ത രീതിയിൽ ഇതിൽ അര ശതമാനം മാത്രമാണ് വർദ്ധനവ് എന്നും മന്ത്രി പറഞ്ഞു. പ്രതിവർഷം അഞ്ച് ശതമാനത്തിന്റേതാണ് വർദ്ധനവ്. മന്ത്രിസഭായോഗത്തിൽ …

സംസ്ഥാനത്തെ വെള്ളക്കരം, പ്രതിവർഷം അഞ്ച് ശതമാനം എന്ന തോതിൽ വർദ്ധനവ് Read More