കയറ്റുമതിയില്‍ വര്‍ധന

മുബൈ: ഏപ്രില്‍ മാസം രാജ്യത്തെ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ വര്‍ധന. 2020 ഏപ്രിലിലെ 1036 കോടി ഡോളറില്‍ നിന്ന് ഇക്കുറി ഏപ്രിലില്‍ 3063 കോടി ഡോളറായാണ് കയറ്റുമതി ഉയര്‍ന്നത്. ഇറക്കുമതി മുന്‍വര്‍ഷം ഏപ്രിലിലെ 1712 കോടി ഡോളറില്‍ നിന്ന് കഴിഞ്ഞമാസം …

കയറ്റുമതിയില്‍ വര്‍ധന Read More