സില്‍വർ ലൈൻ റെയില്‍വേ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം

തിരുവനന്തപുരം: സില്‍വർ ലൈൻ പദ്ധതിക്ക് കേരളം സമർപ്പിച്ച ഡി.പി.ആർ അപൂർണമെന്ന് ആവർത്തിച്ച്‌ റെയില്‍വേ. പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം ആവർത്തിച്ചു .വിവരാവകാശ അപേക്ഷക്കുളള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പദ്ധതി അംഗീകാരത്തിന് വേണ്ട അടിസ്ഥാനവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അലൈൻമെന്റ് പ്ലാൻ ഡി.പി.ആറിലില്ലെന്ന് …

സില്‍വർ ലൈൻ റെയില്‍വേ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം Read More