വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല: യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്

കൊച്ചി: സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. പത്തോളം കേന്ദ്രങ്ങളിലാണ് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുന്നത്. വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലാണ് പരിശോധന. പേർളി മാണി, സുജിത് ഭക്തൻ എന്നിവരുടെ വീടുകളിലും പരിശോധന …

വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല: യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ് Read More

കള്ളപണം വെളുപ്പിക്കല്‍: സുവിശേഷ പ്രഭാഷകന്റെ വീട്ടില്‍ റെയ്ഡ് തുടരുന്നു

ചെന്നൈ: കള്ളപണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ ഓഫിസുകളിലും വീടുകളിലും തുടര്‍ച്ചയായ രണ്ടാം ദിവസവും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു.പോള്‍ ദിനകരന്‍ ചാന്‍സിലറായിട്ടുള്ള കോയമ്പത്തൂരിലെ കാരുണ്യ സര്‍വകലാശാലയുടെ നിയന്ത്രണം ഐടി വകുപ്പ് ഏറ്റെടുത്തു. ജീസസ് …

കള്ളപണം വെളുപ്പിക്കല്‍: സുവിശേഷ പ്രഭാഷകന്റെ വീട്ടില്‍ റെയ്ഡ് തുടരുന്നു Read More

വടക്കുകിഴക്കൻ മേഖലയിലെ കരാറുകാർക്കിടയിൽ ആദായ നികുതി റെയ്ഡ് , 100 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി

ന്യൂഡൽഹി: രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ പ്രമുഖ കരാറുകാർക്കെതിരായ ആദായ നികുതി റെയ്ഡിൽ കേന്ദ്ര ഡയറക്റ്റ് ടാക്സ് ബോർഡ് (സിബിഡിടി), 100 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി. ഡിസംബർ 22 നാണ് ഗുവാഹത്തി, സിലപഥർ, അസമിലെ പത്‌സാല, ദില്ലി എന്നിവിടങ്ങളിലെ 14 സ്ഥലങ്ങളിൽ …

വടക്കുകിഴക്കൻ മേഖലയിലെ കരാറുകാർക്കിടയിൽ ആദായ നികുതി റെയ്ഡ് , 100 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി Read More

ബിലീവേഴ്‌സ് ചര്‍ച്ചിലെ ആദായ നികുതി റെയ്ഡ്, ബിഷപ് കെ പി യോഹന്നാന്‍ ചോദ്യം ചെയ്യല്ലിന് ഇന്‍കം ടാക്‌സ് ഓഫീസില്‍ ഹാജരായില്ല, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടി തുടങ്ങി

കൊച്ചി: ബിലീവേഴ്‌സ് ചര്‍ച്ചിലെ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ബിഷപ് കെ പി യോഹന്നാന്‍ ഇന്‍കം ടാക്‌സ് ഓഫീസില്‍ ഹാജരായില്ല. തിങ്കളാഴ്ച(23/11/20) രാവിലെ 11ന് കൊച്ചിയിലെ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഓഫീസില്‍ എത്താനാണ് കെ പി യോഹന്നാനോട് …

ബിലീവേഴ്‌സ് ചര്‍ച്ചിലെ ആദായ നികുതി റെയ്ഡ്, ബിഷപ് കെ പി യോഹന്നാന്‍ ചോദ്യം ചെയ്യല്ലിന് ഇന്‍കം ടാക്‌സ് ഓഫീസില്‍ ഹാജരായില്ല, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടി തുടങ്ങി Read More

സ്വര്‍ണ്ണമൊത്ത വ്യാപാര കേന്ദ്രത്തില്‍ റെയിഡ് 814 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു

ചെന്നൈ: തമിഴ്‌നാട് കേന്ദ്രീകരിച്ചുളള മോഹന്‍ലാല്‍ ജ്വല്ലേഴ്‌സില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ രേഖകളില്ലാത്ത 814 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തതായി വിവരം. സ്വര്‍ണ്ണത്തിന്റെ മൂല്ല്യം 500 കോടിയിലധികം. രാജ്യത്തേക്കുളള സ്വര്‍ണ്ണവരവിന്‍റെ ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയാണ് മോഹന്‍ലാല്‍ ജ്വല്ലേഴ്‌സ്. ചെന്നൈയിലെ ആസ്ഥാനത്തിന് പുറമേ മുംബൈ, …

സ്വര്‍ണ്ണമൊത്ത വ്യാപാര കേന്ദ്രത്തില്‍ റെയിഡ് 814 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു Read More

ബിലീവേഴ്സ് ചർച്ച് ആസ്ഥാനങ്ങളിലെ ആദായ നികുതി റെയ്ഡ് പൂർത്തിയായി, പതിനാലര കോടിയുടെ അനധികൃത പണം പിടികൂടി, 300 കോടിയുടെ അനധികൃത ഇടപാട്

പത്തനംതിട്ട: കെ പി യോഹന്നാന്‍ സ്ഥാപിച്ച ബിലീവേഴ്സ് ചര്‍ച്ചിന്റെ ആസ്ഥാനത്തും സഭാ സ്ഥാപനങ്ങളിലും മൂന്ന് ദിവസമായി നടന്ന ആദായ നികുതി വകുപ്പ് റെയ്ഡ് തിങ്കളാഴ്ച (09/11/20) പൂര്‍ത്തിയായി, പ്രഥമിക പരിശോധനയില്‍ തന്നെ 300 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. …

ബിലീവേഴ്സ് ചർച്ച് ആസ്ഥാനങ്ങളിലെ ആദായ നികുതി റെയ്ഡ് പൂർത്തിയായി, പതിനാലര കോടിയുടെ അനധികൃത പണം പിടികൂടി, 300 കോടിയുടെ അനധികൃത ഇടപാട് Read More