പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടി

തിരുവനന്തപുരം| സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ആശ്വാസം. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്ന് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. . …

പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടി Read More

ശബരിമലയില്‍ മണ്ഡലകാലത്ത് 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തി; ഡിസംബർ 26 വെള്ളിയാഴ്ച വരെയുള്ള വരുമാനം 332.77 കോടി രൂപ

ശബരിമല | ശബരിമലയില്‍ മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ ഡിസംബർ 26 വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ സീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ വലിയ വര്‍ധനയാണിത്. …

ശബരിമലയില്‍ മണ്ഡലകാലത്ത് 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തി; ഡിസംബർ 26 വെള്ളിയാഴ്ച വരെയുള്ള വരുമാനം 332.77 കോടി രൂപ Read More

അനധികൃത സ്വത്ത് സമ്പാദനം; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു. ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ഇടുക്കി മണക്കാട് പുതുപരിയാരം സ്വദേശി വി.ജെ. ജോമോനെതിരേ(45) യാണ് എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷല്‍ സെല്‍ കേസ് …

അനധികൃത സ്വത്ത് സമ്പാദനം; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു Read More

11 ലക്ഷം കിട്ടുന്നത് ജോലി ചെയ്തിട്ടല്ലേ : കെ.വി. തോമസ്

ന്യൂഡല്‍ഹി: യാത്രാബത്ത വിവാദങ്ങളില്‍ പ്രതികരണവുമായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. 11 ലക്ഷമെന്നത് തന്റെ മാത്രം യാത്രാക്കൂലിയല്ലെന്നും കേരളാ ഹൗസ് റെസിഡന്റ് കമ്മിഷണറുടെതുൾപ്പെടെയാണെന്നും കെ.വി. തോമസ് . കഴിഞ്ഞ ദിവസം മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍ കെ.വി …

11 ലക്ഷം കിട്ടുന്നത് ജോലി ചെയ്തിട്ടല്ലേ : കെ.വി. തോമസ് Read More

നെയ്യാറ്റിന്‍കര ഗോപന്‍റെ സമാധിയില്‍ വരുന്ന വരുമാനം ഉപജീവന മാര്‍ഗമായി സ്വീകരിക്കില്ലെന്ന് കുടുംബം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍റെ മരണത്തെ ഉപജീവനമാര്‍ഗമായി കാണില്ലെന്ന് കുടുംബം.ഇത് മാര്‍ക്കറ്റ് ചെയ്യാനാണെന്ന വാര്‍ത്തകളില്‍ കുടുംബത്തിന് വിഷമമുണ്ട്. 2019ല്‍ ഗോപന്‍ സ്വാമി ട്രസ്റ്റ് രൂപീകരിച്ചിരുന്നു. . ഈ ട്രസ്റ്റിന്‍റെ വക സ്ഥലം കൈമാറ്റം ചെയ്യാനോ വായ്പ കൊടുക്കാനോ പാടില്ലെന്ന് ഗോപന്‍ സ്വാമി എഴുതി …

നെയ്യാറ്റിന്‍കര ഗോപന്‍റെ സമാധിയില്‍ വരുന്ന വരുമാനം ഉപജീവന മാര്‍ഗമായി സ്വീകരിക്കില്ലെന്ന് കുടുംബം Read More

കെഎസ്‌ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റിക്കാഡിൽ

തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടം കൊയ്തു. സർവകാല റിക്കാഡാണിത് . കഴിഞ്ഞ വർഷം ഇതേ ദിവസം നേടിയ 9.06 കോടി എന്ന നേട്ടം മറികടന്നത് 2024 ഡിസംബർ 23 തിങ്കളാഴ്്ചയാണ്. ശബരിമല സ്പെഷല്‍ …

കെഎസ്‌ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റിക്കാഡിൽ Read More

ഹരിതകർമ സേനാംഗങ്ങള്‍ക്ക് 10,000 രൂപ വരുമാനം ഉറപ്പാക്കും : മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: ഹരിതകർമ സേനാംഗങ്ങള്‍ക്ക് 10,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. സേനാംഗങ്ങളുടെ തൊഴില്‍, വരുമാനമാർഗം, സുരക്ഷ എന്നിവ ഉറപ്പാക്കും. 2024 ഒക്ടോബർ 14 ന് നിയമസഭയില്‍ മാത്യു കുഴല്‍നാടന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. .വരുമാനം ഉറപ്പാക്കാൻ …

ഹരിതകർമ സേനാംഗങ്ങള്‍ക്ക് 10,000 രൂപ വരുമാനം ഉറപ്പാക്കും : മന്ത്രി എം.ബി.രാജേഷ് Read More

രാജ്യത്തെ വൻകിട കമ്പനികളില്‍ ഇൻ്റേണ്‍ഷിപ്പ് ചെയ്യാൻ അവസരവുമായി പി.എം ഇൻ്റേണ്‍ഷിപ്പ് പദ്ധതി

ദില്ലി :രാജ്യത്തെ വൻകിട കമ്പനികളില്‍ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡിൽ ഇൻ്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരവുമായി കമ്പനികൾ. മാരുതി സുസുക്കി ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ, എല്‍ ആൻഡ് ടി, മുത്തൂറ്റ് ഫിനാൻസ് അടക്കമുള്ള കമ്പനികള്‍ പദ്ധതിയില്‍ ചേർന്നിട്ടുണ്ട്. ആദ്യ ബാച്ചിന്റെ ഇൻ്റേണ്‍ഷിപ്പ് …

രാജ്യത്തെ വൻകിട കമ്പനികളില്‍ ഇൻ്റേണ്‍ഷിപ്പ് ചെയ്യാൻ അവസരവുമായി പി.എം ഇൻ്റേണ്‍ഷിപ്പ് പദ്ധതി Read More

വരുമാനം കൂട്ടാൻ നടപടിയുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം : കൂറിയര്‍വഴിയുള്ള സാധനങ്ങള്‍ വീടുകളിലെത്തിക്കാൻ നടപടിയുമായി കെ.എസ്.ആർ.ടി.സി. 47 ഡിപ്പോകളിലാണ് നിലവില്‍ കൂറിയര്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമുള്ളത്. ജീവനക്കാരുടെ കുറവുമൂലം മറ്റ് ഡിപ്പോകളില്‍ കൂറിയര്‍ സംവിധാനം തുടങ്ങാനായിരുന്നില്ല. ബദലി ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തി മറ്റ് ഡിപ്പോകളിലും വൈകാതെ കൂറിയര്‍ സര്‍വീസ് …

വരുമാനം കൂട്ടാൻ നടപടിയുമായി കെ.എസ്.ആർ.ടി.സി Read More

കോവിഡ് 19: കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിൽ 1,25,657 കോടി രൂപയുടെ നഷ്ടമെന്ന് പഠനം

തിരുവനന്തപുരം: കോവിഡ് 19നെ തുടർന്നുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്താൻ ചുമതലപ്പെടുത്തിയ സംസ്ഥാന പ്ലാനിങ് ബോർഡിന്റേയും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആന്റ് ടാക്‌സേഷന്റേയും റിപ്പോർട്ടുകൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗിഫ്റ്റിന്റെ റിപ്പോർട്ടിലെ അനുമാനപ്രകാരം ആഭ്യന്തര …

കോവിഡ് 19: കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിൽ 1,25,657 കോടി രൂപയുടെ നഷ്ടമെന്ന് പഠനം Read More