ഇലന്തൂരില്‍ ഓട്ടോ തൊഴിലാളി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മകനടക്കം ഏഴുപേര്‍ കസ്റ്റഡിയില്‍

March 1, 2021

പത്തനംതിട്ട: പത്തനംതിട്ടക്ക് സമീപം ഇലന്തൂരില്‍ ഓട്ടോറിക്ഷാ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ അടക്കം ഏഴുപേര്‍ പോലീസ് കസ്റ്റഡിയില്‍. 2021 ഫെബ്രുവരി 26ന് വെളളിയാഴ്ചയാണ് ഓട്ടോറിക്ഷാ തൊഴിലാളിയായ എബ്രാഹം ഇട്ടി വീട്ടിനുളളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെട്ടത്. തലക്ക് ആഴത്തിലേറ്റ മുറിവായിരുന്നു മരണത്തിന് കാരണം. …