കേന്ദ്ര ബജറ്റില്‍ കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍

ന്യൂഡൽഹി : ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍. ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ച യോഗത്തില്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍ …

കേന്ദ്ര ബജറ്റില്‍ കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ Read More

രക്ഷാപ്രവർത്തനത്തിനായി ചെലവായ 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്ന്ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

തിരുവനന്തപുരം: വയനാട് ദുരന്തം ഉള്‍പ്പെടെ രക്ഷാപ്രവർത്തനങ്ങള്‍ക്ക് ചെലവായ തുക തിരിച്ചടക്കണമെന്ന് കേന്ദ്ര സർക്കാർ . ആവശ്യപ്പെട്ട സാഹചര്യത്തില്‍ ചർച്ചകള്‍ക്കു ശേഷം മാത്രം തുടർതീരുമാനം കൈക്കൊള്ളാൻ കേരളം. വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന് 13.65 കോടി രൂപ ഉള്‍പ്പെടെ, 2018 ലെ പ്രളയം മുതല്‍ …

രക്ഷാപ്രവർത്തനത്തിനായി ചെലവായ 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്ന്ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ Read More

സുശാന്ത് സിങ്ങിന്റെ മരണത്തില്‍ 33 പേര്‍ക്കെതിരെ കുറ്റപത്രം

ന്യൂഡല്‍ഹി: സുശാന്ത് സിംങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രബര്‍ത്തി ഉള്‍പ്പടെ 33 പേര്‍ക്കെതിരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കുറ്റപത്രം. മുംബൈയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുളള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. റിയാ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവികിന്റെ പേരും കുറ്റപത്രത്തിലുണ്ട്. …

സുശാന്ത് സിങ്ങിന്റെ മരണത്തില്‍ 33 പേര്‍ക്കെതിരെ കുറ്റപത്രം Read More