ഒളിമ്പിക്സ് ഉദ്ഘാടനം നിര്‍വഹിക്കുക ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോ
ടോക്കിയോ: ഇത്തവണത്തെ ഒളിമ്പിക്സ് ഉദ്ഘാടനം നിര്‍വഹിക്കുക ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോയായിരിക്കുമെന്നു റിപ്പോര്‍ട്ട്. അറുപത്തൊന്നുകാരനായ ചക്രവര്‍ത്തി ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുമെന്നു പ്രാദേശിക മാധ്യമങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. സ്റ്റേഡിയത്തില്‍ ചക്രവര്‍ത്തിയുടെ സാന്നിധ്യമുണ്ടാകുമെന്ന് ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഔദ്യോഗിക ചടങ്ങുകളില്‍ ചക്രവര്‍ത്തിക്കൊപ്പം ഭാഗഭാക്കാകുന്ന …
ഒളിമ്പിക്സ് ഉദ്ഘാടനം നിര്‍വഹിക്കുക ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോ Read More