റിപ്പോര്‍ട്ട്
ടോക്കിയോ: ഇത്തവണത്തെ ഒളിമ്പിക്സ് ഉദ്ഘാടനം നിര്‍വഹിക്കുക ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോയായിരിക്കുമെന്നു റിപ്പോര്‍ട്ട്. അറുപത്തൊന്നുകാരനായ ചക്രവര്‍ത്തി ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുമെന്നു പ്രാദേശിക മാധ്യമങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. സ്റ്റേഡിയത്തില്‍ ചക്രവര്‍ത്തിയുടെ സാന്നിധ്യമുണ്ടാകുമെന്ന് ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസ്...
റിപ്പോര്‍ട്ട്
ഇ -മൊബിലിറ്റി,ഇലക്ട്രിക് വാഹന ചാർജിങ് അടിസ്ഥാനസൗകര്യം, ഇലക്ട്രിക് പാചക സംവിധാനം എന്നിവയെപ്പറ്റി അവബോധം വ്യാപിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടി കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത  മന്ത്രി ശ്രീ. നിതിൻ ഗഡ്കരി  ഉദ്ഘാടനം ചെയ്തു.ഊർജ,നവ -പുനരുപയോഗ ഊർജ...
റിപ്പോര്‍ട്ട്
പത്തനംതിട്ട : പത്തനംതിട്ടയുടെ വികസന സങ്കല്പങ്ങള്‍ക്ക് ചാരുതയേകിക്കൊണ്ട് പട്ടികജാതി വികസന വകുപ്പിന്റെ സ്വപ്ന പദ്ധതിയായ സുബല കോംപ്ലക്‌സ് നിര്‍മ്മാണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളിലുള്‍പ്പെട്ട സുബല കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഈ മാസം 17 ന് ...
റിപ്പോര്‍ട്ട്
കൊച്ചി : മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് മലയാള സിനിമയുടെ താര കൂട്ടായ്മയായ അമ്മ ആസ്ഥാനമന്ദിരം ഉദ്ഘാടനം ശനിയാഴ്ച(6/02/21) പത്തുമണിക്ക് കൊച്ചിയിൽ നിർവഹിക്കും. സംഘടനാ രൂപീകരണത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ കൊച്ചി നഗരഹൃദയത്തിൽ...
റിപ്പോര്‍ട്ട്
ഹൈദരാബാദ്: ഹൈദരാബാദിലെ ഹൈപ്പര്‍സോണിക് വിന്‍ഡ് ടണല്‍ (എച്ച്ഡബ്ല്യുടി) പരീക്ഷണ കേന്ദ്രം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. യുഎസിനും റഷ്യയ്ക്കും ശേഷം ഇത്രയും വലിയ സൗകര്യമുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഭാവി...
റിപ്പോര്‍ട്ട്
തൃശൂര്‍: ഓട്ടോറിക്ഷകള്‍ക്കായി വികസിപ്പിച്ച 'മൈ ഓട്ടോ' മൊബൈല്‍ ആപ്പ് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദവും സൗകര്യപ്രദവുമാണ് 'മൈ ഓട്ടോ' മൊബൈല്‍ ആപ്പ്. ആപ്പില്‍...