നാല് വാക്സിനുകള്‍ കൂടി ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് നീതി ആയോഗ്
ന്യൂഡല്‍ഹി: നാല് കോവിഡ് വാക്സിനുകള്‍കൂടി ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍. നിലവില്‍ രാജ്യത്ത് ഉദ്പ്പാദിപ്പിക്കുന്ന വാകസിനുകളുടെ 25 ശതമാനവും സംസ്ഥാനങ്ങളാണ് സംഭരിക്കുന്നത്. രാജ്യത്തെ വാക്സിന് ഉദ്പാദനം വര്‍ദ്ധിപ്പിക്കാനുളള ശ്രമങ്ങള്‍ പുരോഗിമിക്കുകയാണ് പ്രതിദിനം 1 കോടി വാക്സിനുകള്‍ …
നാല് വാക്സിനുകള്‍ കൂടി ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് നീതി ആയോഗ് Read More