നവജാത ശിശുവിനെ ചില്‍ഡ്രന്‍സ്‌ ഹോമിന്‍റെ വരാന്തയില്‍ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍

കാഞ്ഞാര്‍: നവജാത ശിശുവിനെ പന്നിമറ്റം ഇമ്മാനുവേല്‍ ചില്‍ഡ്രന്‍സ്‌ ഹോമില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍ . അയര്‍ക്കുന്നം തേത്തുരുത്തേല്‍ അപര്‍ണ്ണ(26) ആണ്‌ അറസ്റ്റിലായത്‌. ഭര്‍ത്താവ്‌ അമല്‍ കുമാറിനെ (31) ഇന്നലെ (27.10.2020) അറസ്റ്റ്‌ ചെയ്‌ത്‌ റിമാന്‍റ് ‌ ചെയ്‌തിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച(25.10.2020) …

നവജാത ശിശുവിനെ ചില്‍ഡ്രന്‍സ്‌ ഹോമിന്‍റെ വരാന്തയില്‍ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍ Read More