യു.എസിൽ ശീതക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് 8400 വിമാന സർവീസുകൾ റദ്ദാക്കി

ഡാലസ്: ശീതക്കാറ്റുവീശുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് ശനിയും ഞായറും യു.എസിൽനിന്നു പുറപ്പെടാനിരുന്ന 8400 വിമാന സർവീസുകൾ റദ്ദാക്കി. ന്യൂ മെക്സിക്കോമുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിലെ 14 കോടിപ്പേരെ ശീതക്കാറ്റ് ബാധിക്കും..ഇലിനോയ്, മിഷിഗൻ, മിനസോട്ട, ഒഹായോ തുടങ്ങി യുഎസിന്റെ വടക്ക്-മധ്യ ഭാഗങ്ങളിലെ 12-ഓളം …

യു.എസിൽ ശീതക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് 8400 വിമാന സർവീസുകൾ റദ്ദാക്കി Read More

യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ട്

വാഷിങ്ടൺ: യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് …

യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ട് Read More

യുഎസിലെ മിഷിഗനിൽ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ടുമരണം

മിഷിഗൻ: യുഎസിലെ മിഷിഗനിൽ മോർമോൺ സഭയുടെ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. ഒൻപതുപേർക്ക് പരിക്കേറ്റു. അക്രമിയെ വധിച്ചതായി പോലീസ് അറിയിച്ചു. ഗ്രാൻഡ് ബ്ലാങ്കിലെ പള്ളിയിൽ സെപ്തംബർ 28 ഞായറാഴ്ച പ്രാർഥന നടക്കവേയായിരുന്നു വെടിവെപ്പ്. ഇയാൾ പള്ളിക്കു തീവെക്കുകയുംചെയ്തു. വാഹനത്തിലെത്തിയ അക്രമി പള്ളിയിലേക്ക് …

യുഎസിലെ മിഷിഗനിൽ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ടുമരണം Read More

തങ്ങൾ നിരപരാധികളാണെന്ന് തെറ്റിധരിപ്പിക്കാനുള്ള പാക്‌സംഘത്തിന്റെ ഉദ്ദേശ്യത്തെ പൊളിച്ചടുക്കി ശശി തരൂരും സംഘവും

വാഷിങ്ടണ്‍: ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം ജൂൺ 4 ബുധനാഴ്ച യുഎസിലെത്തിയ സമയത്തുതന്നെ ഇന്ത്യയുടെ നടപടി അനുകരിച്ച് പാകിസ്താന്റെ ഭാഗം വിശദീകരിക്കാനായി മുന്‍ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധിസംഘവും യുഎസിലെത്തിച്ചേര്‍ന്നിരുന്നു. ഇവരുടെ ശ്രമങ്ങളെയാണ് തരൂരിന്റെ നേതൃത്വത്തിലുള്ള …

തങ്ങൾ നിരപരാധികളാണെന്ന് തെറ്റിധരിപ്പിക്കാനുള്ള പാക്‌സംഘത്തിന്റെ ഉദ്ദേശ്യത്തെ പൊളിച്ചടുക്കി ശശി തരൂരും സംഘവും Read More

വെല്ലുവിളികള്‍ നിരവധി: അമേരിക്കയില്‍ വാക്‌സിന്‍ വിതരണം താളം തെറ്റുന്നു

ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനം ശക്തമാവുന്നതിനിടെ അമേരിക്കയില്‍ വാക്‌സിന്‍ വിതരണം വൈകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഫ്‌ലോറിഡയില്‍, വിതരണം ചെയ്തതിന്റെ നാലിലൊന്നില്‍ താഴെ മാത്രമാണ് കൊറോണ വൈറസ് വാക്‌സിനുകളില്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. മുതിര്‍ന്നവരും ആരോഗ്യ പ്രവര്‍ത്തകരും രാത്രി പോലും വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ക്യൂ …

വെല്ലുവിളികള്‍ നിരവധി: അമേരിക്കയില്‍ വാക്‌സിന്‍ വിതരണം താളം തെറ്റുന്നു Read More