വാ​ഷിം​ഗ്ട​ൺ: യു​എ​സി​ൽ ജൂ​ത ദേ​വാ​ല​യ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. മി​ഷി​ഗ​നി​ൽ ഡി​ട്രോ​യ്റ്റ് ന​ഗ​ര​ത്തി​ന് സ​മീ​പ​ത്തെ ടെം​പി​ൾ ഓ​ഫ് ഇ​സ്ര​യേ​ൽ സി​ന​ഗോ​ഗി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യ അ​ക്ര​മി​യെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​വ​ച്ചു​വീ​ഴ്ത്തി.മാർച്ച് 12 വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ക്കും ഗു​രു​ത​ര...
Read full story
ഡാലസ്: ശീതക്കാറ്റുവീശുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് ശനിയും ഞായറും യു.എസിൽനിന്നു പുറപ്പെടാനിരുന്ന 8400 വിമാന സർവീസുകൾ റദ്ദാക്കി. ന്യൂ മെക്സിക്കോമുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിലെ 14 കോടിപ്പേരെ ശീതക്കാറ്റ് ബാധിക്കും..ഇലിനോയ്, മിഷിഗൻ, മിനസോട്ട, ഒഹായോ തുടങ്ങി യുഎസിന്റെ വടക്ക്-മധ്യ ഭാഗങ്ങളിലെ 12-ഓളം...
Read full story
വാഷിങ്ടൺ: യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്...
Read full story
റിപ്പോര്‍ട്ട്

യുഎസിലെ മിഷിഗനിൽ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ടുമരണം

By ന്യൂസ് ഡെസ്ക് September 29, 2025
മിഷിഗൻ: യുഎസിലെ മിഷിഗനിൽ മോർമോൺ സഭയുടെ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. ഒൻപതുപേർക്ക് പരിക്കേറ്റു. അക്രമിയെ വധിച്ചതായി പോലീസ് അറിയിച്ചു. ഗ്രാൻഡ് ബ്ലാങ്കിലെ പള്ളിയിൽ സെപ്തംബർ 28 ഞായറാഴ്ച പ്രാർഥന നടക്കവേയായിരുന്നു വെടിവെപ്പ്. ഇയാൾ പള്ളിക്കു തീവെക്കുകയുംചെയ്തു. വാഹനത്തിലെത്തിയ അക്രമി പള്ളിയിലേക്ക്...
Read full story
വാഷിങ്ടണ്‍: ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം ജൂൺ 4 ബുധനാഴ്ച യുഎസിലെത്തിയ സമയത്തുതന്നെ ഇന്ത്യയുടെ നടപടി അനുകരിച്ച് പാകിസ്താന്റെ ഭാഗം വിശദീകരിക്കാനായി മുന്‍ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധിസംഘവും യുഎസിലെത്തിച്ചേര്‍ന്നിരുന്നു. ഇവരുടെ ശ്രമങ്ങളെയാണ് തരൂരിന്റെ നേതൃത്വത്തിലുള്ള...
Read full story
ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനം ശക്തമാവുന്നതിനിടെ അമേരിക്കയില്‍ വാക്‌സിന്‍ വിതരണം വൈകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഫ്‌ലോറിഡയില്‍, വിതരണം ചെയ്തതിന്റെ നാലിലൊന്നില്‍ താഴെ മാത്രമാണ് കൊറോണ വൈറസ് വാക്‌സിനുകളില്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. മുതിര്‍ന്നവരും ആരോഗ്യ പ്രവര്‍ത്തകരും രാത്രി പോലും വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ക്യൂ...
Read full story