കോവിഡ്: 80 ശതമാനം രോഗികളും കേരളമടക്കം 10 സംസ്ഥാനങ്ങളില്‍
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളില്‍ എണ്‍പതു ശതമാനവും കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഡ്, കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, തമിഴ്നാട്, കേരളം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളില്‍ …
കോവിഡ്: 80 ശതമാനം രോഗികളും കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ Read More