സുശാന്തിന്റേതുപോലുള്ള ആത്മഹത്യ ഇനി നടക്കാന്‍ പോകുന്നത് സംഗീതരംഗത്ത്- സോനു നിഗം
സുശാന്ത് രജ് പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡ് മാഫിയക്കെതിരേ ഗായകന്‍ സോനു നിഗം രംഗത്ത്. ഇനി നിങ്ങള്‍ ആത്മഹത്യ സംഭവങ്ങള്‍ കേള്‍ക്കാന്‍ പോവുന്നത് ബോളിവുഡിലെ മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ നിന്നായിരിക്കുമെന്നാണ് ഇന്നലെ (18-06-20) ഗായകന്‍ പറഞ്ഞത്. ചലച്ചിത്ര മേഖലയേക്കാള്‍ ഭീകരമായ രീതിയിലാണ് മ്യൂസിക് …