സി പി ഐ നേതൃയോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമർശനം
തിരുവനന്തപുരം | മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുകയാണെന്നും മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്നും സി പി ഐ നേതൃയോഗത്തില്‍ വിമര്‍ശനം. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. പി എം ശ്രീ ഒപ്പിട്ടത്. പി …
സി പി ഐ നേതൃയോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമർശനം Read More