കുട്ടികളിലെ ആത്മഹത്യ പ്രേരണ തടയുവാൻ ആവിശ്യമായ കൗൺസിലിംഗ് സ്‌കൂളുകളിൽ ഉറപ്പാക്കണമെന്ന പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി

തിരുവനന്തപുരം : കുട്ടികളിലെ ആത്മഹത്യ പ്രേരണയടക്കം തടയുവാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് സ്‌കൂളുകളിൽ കൗൺസിലിംഗ് ഉറപ്പാക്കണമെന്നത് പരിശോധിക്കുവാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം. മലപ്പുറം കൊണ്ടോട്ടി കാന്തക്കാട് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി .കുട്ടികളിലെ ആത്മഹത്യ പ്രേരണയടക്കം …

കുട്ടികളിലെ ആത്മഹത്യ പ്രേരണ തടയുവാൻ ആവിശ്യമായ കൗൺസിലിംഗ് സ്‌കൂളുകളിൽ ഉറപ്പാക്കണമെന്ന പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി Read More

ഭാ​​​ര​​​ത മാ​​​താ​​​വി​​​നോ​​​ടു​​​ള്ള ബ​​​ഹു​​​മാ​​​നം : യുപിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കുമെന്ന് യോഗി ആ​​​ദി​​​ത്യ​​​നാ​​​ഥ്

. ഗോ​​​ര​​​ഖ്പു​​​ർ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ‘വ​​​ന്ദേ​​​മാ​​​ത​​​രം’ പാ​​​ടു​​​ന്ന​​​ത് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ്. ഈ ​​​ന​​​ട​​​പ​​​ടി ഭാ​​​ര​​​ത മാ​​​താ​​​വി​​​നോ​​​ടു​​​ള്ള ബ​​​ഹു​​​മാ​​​ന​​​വും അ​​​ഭി​​​മാ​​​ന​​​വും ഉ​​​ണ​​​ർ​​​ത്തു​​​മെ​​​ന്നും ഗോ​​​ര​​​ഖ്പു​​​രി​​​ൽ ന​​​ട​​​ന്ന ‘ഏ​​​ക​​​താ യാ​​​ത്ര’യെ ​​​അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് സം​​​സാ​​​രി​​​ക്ക​​​വേ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. രാ​​​ഷ്‌ട്രത്തി​​​ന്‍റെ ആ​​​ത്മ​​​ബോ​​​ധ​​​ത്തെ …

ഭാ​​​ര​​​ത മാ​​​താ​​​വി​​​നോ​​​ടു​​​ള്ള ബ​​​ഹു​​​മാ​​​നം : യുപിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കുമെന്ന് യോഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് Read More

വിദ്യാഭ്യാസമേഖലയില്‍ 5000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതായി മന്ത്രി വി. ശിവന്‍കുട്ടി

കൊല്ലം: വിദ്യാഭ്യാസമേഖലയില്‍ 5000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി..ചിതറ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ പുതിയ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരമേറിയ ബാഗുകളുമായി സ്‌കൂളിലെ ബഹുനില കെട്ടിടം കയറുന്നതു ബുദ്ധിമുട്ടാണെന്ന വിദ്യാര്‍ഥിയുടെ കത്തു പരിഗണിച്ച്‌ …

വിദ്യാഭ്യാസമേഖലയില്‍ 5000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതായി മന്ത്രി വി. ശിവന്‍കുട്ടി Read More

ക്ലാസുകളിൽ പത്രവായന നിർബന്ധമാക്കി, ഒപ്പം മലയാളം കമ്പ്യൂട്ടിം​ഗും

തിരുവനന്തപുരം:സ്കൂൾ കുട്ടികളുടെ മാതൃഭാഷാപഠനവും ആശയവിനിമയശേഷിയും മെച്ചപ്പെടുത്താൻ ക്ലാസുകളിൽ പത്രവായന നിർബന്ധമാക്കി. വിദ്യാഭ്യാസഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റർപ്ലാനിലാണ്, ദിവസവും ക്ലാസ്‌മുറികളിൽ ഗ്രൂപ്പായി പത്രവായന നടത്താനും വിശകലനത്തിനുമുള്ള നിർദേശമെന്ന് സർക്കാർവൃത്തങ്ങൾ .ഇതിനുപുറമേ, കംപ്യൂട്ടറിൽ മലയാളം എഴുത്തടക്കമുള്ള മലയാളം കംപ്യൂട്ടിങ്ങിനും കുട്ടികളെ പ്രാപ്തരാക്കും. പത്രവായനയ്ക്ക് പത്തുമാർക്ക് …

ക്ലാസുകളിൽ പത്രവായന നിർബന്ധമാക്കി, ഒപ്പം മലയാളം കമ്പ്യൂട്ടിം​ഗും Read More

കാനഡയില്‍ സാംസ്‌കാരിക വംശഹത്യ: സ്‌കൂളില്‍ നിന്ന് കണ്ടെത്തിയത് ഗോത്രവര്‍ഗക്കാരായ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍

ഒട്ടാവ: കാനഡയില്‍യിലെ സ്‌കൂളില്‍ നിന്നും മൂന്നുവയസ്സുമാത്രം പ്രായമുള്ള കുട്ടികളുടെ അടക്കം 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സ്ഥാപനം 1978-ല്‍ അടച്ചിരുന്നു. ഗോത്ര വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് സൂചന. …

കാനഡയില്‍ സാംസ്‌കാരിക വംശഹത്യ: സ്‌കൂളില്‍ നിന്ന് കണ്ടെത്തിയത് ഗോത്രവര്‍ഗക്കാരായ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ Read More

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി നാപ്കിന്‍ നല്‍കുന്നു

ത്രിപുര: ആര്‍ത്തവ ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സാനിട്ടറി നാപ്കിന്‍ നല്‍കാന്‍ ത്രിപുര സര്‍ക്കാര്‍ തീരുമാനിച്ചു.ആറാം ക്ലാസുമുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുളള പെണ്‍കുട്ടികള്‍ക്കാണ് സാനിട്ടറി നാപ്കിന്‍ സൗജന്യമായി നല്‍കുന്നത്. വിദ്യാഭ്യാസമന്ത്രി രതന്‍ലാല്‍ നാഥ് ആണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി നാപ്കിന്‍ നല്‍കുന്നു Read More