പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​ക്ക​യ​റി കൊ​ല​വി​ളി : സി​പി​എം നേ​താ​വ് ഉ​ൾ​പ്പ​ടെ പ​ത്തു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ല്ലം: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​ക്ക​യ​റി കൊ​ല​വി​ള ന​ട​ത്തി​യ സി​പി​എം നേ​താ​വ് ഉ​ൾ​പ്പ​ടെ പ​ത്തു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലെ പ​ള്ളി​മു​ക്ക് ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്ന എം.​സ​ജീ​വാ​ണ് ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി അ​തി​ക്ര​മം കാ​ണി​ച്ച​ത്.എ​സ്ഐ​യു​ടെ മേ​ശ​പ്പു​റ​ത്ത് വാ​ഴ​യി​ല​യി​ൽ അ​വ​ലും മ​ല​രും പ​ഴ​വും വ​ച്ചാ​യി​രു​ന്നു നേ​താ​വി​ന്‍റെ പ്ര​ക​ട​നം. …

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​ക്ക​യ​റി കൊ​ല​വി​ളി : സി​പി​എം നേ​താ​വ് ഉ​ൾ​പ്പ​ടെ പ​ത്തു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു Read More

ഗര്‍ഭിണിക്ക് പോലീസ് സ്റ്റേഷനില്‍ ക്രൂരമർദനം

കൊച്ചി | പോലീസ് സ്റ്റേഷനില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രന്‍ ആണ് ഗര്‍ഭിണിയായിരുന്ന യുവതിയുടെ മുഖത്ത് അടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ അന്വേഷിച്ച് …

ഗര്‍ഭിണിക്ക് പോലീസ് സ്റ്റേഷനില്‍ ക്രൂരമർദനം Read More

പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത് മോഷണ കേസിലെ പ്രതി

വയനാട്: മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായെത്തിയ മോഷണ കേസ് പ്രതിയെ കണ്ണപുരം പോലീസിന് കൈമാറി. പരാതിയുമായെത്തിയ മാറ്റാന്‍കീല്‍ തായലേപുരയില്‍ എം.ടി. ഷബീർ ആണ് പിടിയിലായത്. പണം നഷ്ടപ്പെട്ടെന്നും കിടക്കാൻ ഇടം നല്‍കണ മെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ മാനന്തവാടി പോലീസ് …

പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത് മോഷണ കേസിലെ പ്രതി Read More

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ച മണ്ണാര്‍ക്കാട് പോലീസിന് പിഴയിട്ട് നഗരസഭ

പാലക്കാട് | സ്റ്റേഷന്‍ വളപ്പില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ച മണ്ണാര്‍ക്കാട് പോലീസിന് നഗരസഭ പിഴയിട്ടു. പിഴയായ 5000 രൂപ 15 ദിവസത്തിനകം അടക്കണമെന്നും അല്ലാത്ത പക്ഷം പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടിവരുമെന്ന് കാണിച്ച് നഗരസഭാ സെക്രട്ടറി മണ്ണാര്‍ക്കാട് എസ്എച്ച്ഒയ്ക്കു നോട്ടീസ് നല്‍കി. നഗരസഭയ്ക്ക് …

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ച മണ്ണാര്‍ക്കാട് പോലീസിന് പിഴയിട്ട് നഗരസഭ Read More