പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി
കോഴഞ്ചേരി | പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് കുട്ടികളില്‍ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പത്തനംതിട്ട കോഴഞ്ചേരി പമ്പ് ഹൗസിനു സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയവരില്‍ ഒരാളെയാണ് കാണാതായത്. പത്തനംതിട്ടയില്‍ നിന്നും സ്‌കൂബ ടീം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. കോഴഞ്ചേരി …
പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി Read More