പാകിസ്താനില്‍ 2 സിഖുകാര്‍ വെടിയേറ്റു മരിച്ചു

ലുധിയാന: പാകിസ്താനിലെ ഖൈബര്‍ പക്തൂണ്‍ക്വ പ്രവിശ്യയിലുള്ള പെഷാവറില്‍ രണ്ടു സിഖുകാര്‍ വെടിയേറ്റു മരിച്ചു. കട നടത്തിവന്ന രഞ്ജിത് സിങ് (42), കുല്‍ജീത് സിങ്(38) എന്നിവരാണ് കൊല്ലപ്പെട്ടത്.സര്‍ബന്ദിലെ ബട്ടാ താല്‍ ചൗക്കിലുള്ള കടയില്‍ ഇരിക്കുമ്പോള്‍ അജ്ഞാതരായ രണ്ടുപേര്‍ ബൈക്കില്‍ എത്തി നിറയൊഴിക്കുകയായിരുന്നു. നടന്നത് …

പാകിസ്താനില്‍ 2 സിഖുകാര്‍ വെടിയേറ്റു മരിച്ചു Read More